അന്നഹ്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്നഹ്ദ
ലീഡർRashid Al-Ghannushi and others
Secretary-GeneralHamadi Jebali
രൂപീകരിക്കപ്പെട്ടത്1981
(legalized 1 March 2011)
IdeologyModerate Islamism[1][2][3]
Economic liberalism
Islamic democracy[4]
Political positionCentre-right[4]
നിറം(ങ്ങൾ)Dark blue, Light blue and Red
Constituent Assembly
89 / 217
Website
http://www.ennahdha.tn/

തുണീഷ്യയിലെ മിതവാദി ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയാണ് അന്നഹ്ദ (The Ennahda Movement, Renaissance Party or Nahda അറബിحركة النهضةḤarakat an-Nahḍa) [5] 1981 ൽ പ്രശസ്ത ഇസ്‌ലാമിക ചിന്തകൻ റാശിദ് അൽ ഗനൂഷി തുണീഷ്യയിൽ സ്ഥാപിച്ച പ്രസ്ഥാനമാണിത്. 1972 ൽ അൽജമാഅത്തുൽ ഇസ്ലാമിയ്യയായും 1981 ഇസ്ലാമിക് ട്രന്റ് മൂവ് മെന്റായും തുടർന്ന് 1989 ൽ അന്നഹ്ദയായും സംഘടിച്ചു. ഈജിപ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂനിൽ നിന്നും പ്രചോദിതമായ തുണീഷ്യൻ വിപ്ലവത്തിന് ശേഷം 2011 ൽ സൈനുൽ ആബിദീൻ ബിൻ അലിയുടെ വൻവീഴ്ചക്ക് ശേഷം 2011 മാർച്ച് 1 അന്നഹ്ദ ഔദ്വേഗിക നിയന്ത്രണങ്ങളെ വകഞ്ഞുമാറ്റി സജീവ രാഷ്ട്രീയ പാർട്ടിയായി രംഗത്തെത്തുന്നത്. അറബ് വസന്തത്തെ തുടർന്ന് തുണീഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ വിംഗായി അന്നഹ്ദ പ്രസ്ഥാനത്തെ അംഗീകരിക്കപ്പെടുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Tunisia legalises Islamist group Ennahda". BBC News Online. 1 March 2011. ശേഖരിച്ചത് 24 June 2011 Cite journal requires |journal= (help)
  2. Khalaf, Roula (27 Apr 2011). "Tunisian Islamists seek poll majority". Financial Times. FT.com. ശേഖരിച്ചത് 24 June 2011
  3. "Tunisian leader returns from exile". Al Jazeera English. 20 January 2011. ശേഖരിച്ചത് 24 June 2011
  4. 4.0 4.1 Kaminski, Matthew (26 October 2011). "On the Campaign Trail With Islamist Democrats". The Wall Street Journal. ശേഖരിച്ചത് 26 October 2011
  5. "The word حركة — ''movement'' — is the official term used by this political group". Nahdha.info. ശേഖരിച്ചത് 2012-03-07.
"https://ml.wikipedia.org/w/index.php?title=അന്നഹ്ദ&oldid=2308868" എന്ന താളിൽനിന്ന് ശേഖരിച്ചത്