Jump to content

തഖിയുദ്ദീൻ നബ് ഹാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Taqiuddin al-Nabhani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിസ്ബു തഹ്രീർ എന്ന ഇസ്ലാമിക സംഘടനയുടേ സ്ഥാപകനാണ്‌ തഖിയുദ്ദീൻ നബ്‌ഹാനി (‍പൂർണനാമം: ഷേക്ക് മുഹമ്മദ് തഖിയുദ്ദീൻ ബിൻ ഇബ്രാഹിം ബിൻ മുസ്തഫ ബിൻ ഇസ്മയിൽ ബിൻ യൂസവ് അൽ നബ്‌ഹാനി, അറബി: تقي الدين النبهاني‎). (1909-1977). പാലസ്തീനിലെ ഹൈഫയിൽ ജനിച്ചു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്

പുസ്തകങ്ങൾ

[തിരുത്തുക]
  • സേവിങ്ങ് പലസ്തീൻ - 1950
  • ദ് മെസ്സേജ് ഓഫ് ദ് അറബ്സ് - 1950
  • ദ് സിസ്റ്റം ഫോർ സൊസൈറ്റി - 1950
  • ദ് റൂളിങ്ങ് സിസ്റ്റം ഇൻ ഇസ്‌ലാം - 1953
  • ദ് എകൊണോമിക്ക് സിസ്റ്റം ഇൻ ഇസ്‌ലാം - 1953
  • ദ് സോഷ്യൽ സിസ്റ്റം ഇൻ ഇസ്‌ലാം -1953
  • ദ് പാർട്ടി സ്ട്രക്ച്ചർ -1953
  • ദ് കൺസെപ്റ്റ്സ് ഓഫ് ഹിസ്ബുത്തഹ്‌രീർ - 1953
  • ദ് ഇസ്‌ലാമിക് സ്റ്റേറ്റ് - 1953
  • ദ് ഇസ്‌ലാമിക് പേഴ്സണാലിറ്റി (മൂന്നു വാല്യങ്ങളിൽ) - 1960
  • പൊളിറ്റിക്കൽ കൺസപ്റ്റ്സ് ഓഫ് ഹിസ്ബുത്തഹ്‌രീർ - 1969
  • പൊളിറ്റിക്കൽ വ്യൂ ഓഫ് ഹിസ്ബുത്തഹ്‌രീർ - 1972
  • ഇണ്ട്രൊഡക്ഷൻ റ്റു ദ് കോൺസ്റ്റിറ്റ്യൂഷൻ ഓർ ദ് റീസൺസ് ദാറ്റ് മേക്ക് ഇറ്റ് ഓബ്ലിഗേറ്ററി - 1963
  • ദ് ഖിലാഫ - 1967
  • പ്രെസെൻസ് ഓഫ് മൈൻഡ് - 1976
  • എ ബേണിങ്ങ് കാൾ ടു ദ് മുസ്‌ലിംസ് ഫ്രം ഹിസ്ബുത്തഹ്‌രീർ - 1965
  • തിങ്കിങ്ങ് - 1973
  • ദ് ജൂറിപ്രൂഡൻസ് ഓഫ് പ്രെയർ

മറ്റ് പലരുടെയും പേരുകൾ താഴെപ്പറയുന്ന ഗ്രന്ഥങ്ങളുടെ കർത്താക്കളായി വരാറുണ്ടെങ്കിലും ഈ ഗ്രന്ഥങ്ങളുടെയും കർ‌ത്താവ് അൽ-നബ്‌ഹാനി ആണെന്ന് കരുതപ്പെടുന്നു.

  • ദ് റൂൾസ് ഓഫ് എവിഡൻസ് - 1963
  • ദ് പീനൽ കോഡ് - 1965
  • ദ് ഐഡിയൽ എക്കൊണോമിക്ക് പോളിസി - 1963
  • റെഫ്യൂട്ടേഷൻ ഓഫ് മാർക്സിസ്റ്റ് സോഷ്യലിസം - 1963
  • ഇസ്‌ലാമിക് ഥോട്ട് - 1958


"https://ml.wikipedia.org/w/index.php?title=തഖിയുദ്ദീൻ_നബ്_ഹാനി&oldid=2325481" എന്ന താളിൽനിന്ന് ശേഖരിച്ചത്