ഫലകത്തിന്റെ സംവാദം:Islamism

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  കണ്ണികൾ ചേർക്കുമ്പോൾ[തിരുത്തുക]

  കണ്ണികൾ ചേർക്കുന്നതിനൊപ്പം ആ താളുകളുടെ അവസാനം {{Islamism}} എന്ന ഫലകം കൂടി ചേർക്കുന്നത് വായനക്കാർക്ക് ബന്ധമുള്ള മറ്റു താളുകളിലേയ്ക്ക് പോകാൻ പ്രയോജനം ചെയ്യും. --അജയ് ബാലചന്ദ്രൻ (സംവാദം) 12:57, 23 ജൂലൈ 2013 (UTC)Reply[മറുപടി]

  islamism sidebar എന്ന ഫലകം ആവശ്യമുണ്ടോ. ഇതിലെ ഉള്ളടക്കം തന്നെയല്ലേ അതിലും.--ഇർഷാദ്|irshad (സംവാദം) 04:38, 24 ജൂലൈ 2013 (UTC)Reply[മറുപടി]

  അത്തരം ഇരട്ടഫലകങ്ങൾ ധാരാളമുണ്ട്. ലേഖനം തുറക്കുമ്പോഴേ വലതുവശത്തുള്ള ഫലകം കാണാൻ പറ്റും എന്നതാണ് അതിന്റെ പ്രയോജനം. താഴത്തെ ഫലകം കണ്ടെത്താൻ കുറേ താഴോട്ട് നീക്കേണ്ടിവരും. നീണ്ട ലേഖനങ്ങളിൽ നിന്ന് (പ്രത്യേകിച്ച് ചിത്രങ്ങൾ ഇല്ലാത്തവ) ബന്ധമുള്ള മറ്റു കണ്ണികളിലേയ്ക്ക് പോകാൻ സൗകര്യം സൈഡ്ബാറാണ്. രണ്ടിനും അതിന്റേതായ പ്രയോജനമുണ്ടെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:59, 24 ജൂലൈ 2013 (UTC)Reply[മറുപടി]

  "https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Islamism&oldid=1806048" എന്ന താളിൽനിന്ന് ശേഖരിച്ചത്