ഇറാനിലെ ഇസ്‌ലാമിക വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iranian Revolution എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇറാനിയൻ വിപ്ലവം
(ഇസ്‌ലാമിക വിപ്ലവം,
1979 വിപ്ലവം)
انقلاب اسلامی
Date January 1978 – February 1979
Location Iran
Causes * Westernization
Goals Overthrow of the Pahlavi dynasty
Characteristics * Demonstrations
Result
Parties to the civil conflict
ഇറാൻ Imperial State of Iran Revolutionary Council
Islamic Revolution Committees
Emblem of Iran.svg Islamic Republican Party

National Front
National Democratic Front
FMI
Tudeh party
Fedai

Union of Communist Militants
MEK
Arab Nationalists
Kurdish Nationalists
Baloch Nationalists

Lead figures
ഇറാൻ Mohammad Reza Pahlavi

ഇറാൻ Jamshid Amouzegar
ഇറാൻ Jafar Sharif-Emami
ഇറാൻ Gholam-Reza Azhari
ഇറാൻ Shahpour Bakhtiar
ഇറാൻ Ali Neshat
ഇറാൻ Nematollah Nassiri
ഇറാൻ Nasser Moghadam
ഇറാൻ Gholam Ali Oveisi

Ayatollah Ruhollah Khomeini

Ayatollah Mohammad Beheshti
Mahmoud Taleghani
Mehdi Bazargan
Sadegh Ghotbzadeh
Abolhassan Banisadr
Ebrahim Yazdi
Karim Sanjabi
Massoud Rajavi

Casualties
532[1]-2,781 killed in demonstrations during 1978–79[2][3]

ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിലെ ഇസ്ലാമിസ്റ്റുകൾ നടത്തിയ വിപ്ലവമാണ് ഇറാനിലെ ഇസ്‌ലാമിക വിപ്ലവം എന്നറിയപ്പെടുന്നത്. ഇറാനിയൻ വിപ്ലവം, ഇസ്‌ലാമിക വിപ്ലവം,1979 വിപ്ലവം എന്നൊക്കെ അറിയപെടുന്ന ഈ സംഭവം ഇരുപതാം നൂറ്റാണ്ടിൽ സ്വാധീനം ചെലുത്തിയ പ്രധാന സംഭവങ്ങളിലോന്നായി കണക്കാപ്പെടുന്നു. വിപ്ലവത്തിന്റെ വിജയത്തെ തുടർന്ന് ഷാ അധികാരം ഉപേക്ഷിച്ചു നാടുവിടുകയും ആയത്തുള്ള ഖുമൈനി ഇറാനിൽ തിരിച്ചെത്തി അധികാരം ഏറ്റെടുക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. Kurzman, Unthinkable Revolution, (2004), p.109.
    sources: "On martyrs of the revolution see Laleh'he-ye Enqelab; this volume, published by a religious institution, features photographs of `martyrs of the revolution, ` including name, age, date and place of death, and sometimes occupation; the method of selection is not described. I am indebted to Prof. James A. Bill for directing me to Laleh'ha-ye Enqelab, which he too has used as sampling of revolutionary fatalities (Bill, James, The Eagle and the Lion, p.487
  2. "A Question of Numbers" IranianVoice.org, August 8, 2003 Rouzegar-Now Cyrus Kadivar
  3. E. Baqi, `Figures for the Dead in the Revolution`, Emruz, July 30, 2003.