ഉള്ളടക്കത്തിലേക്ക് പോവുക

അത്താണി (ആലുവ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Athani
അത്താണി
village
Athani is located in Kerala
Athani
Athani
Location in Kerala, India
Athani is located in India
Athani
Athani
Athani (India)
Coordinates: 10°9′19.86″N 76°21′15.94″E / 10.1555167°N 76.3544278°E / 10.1555167; 76.3544278
Country India
StateKerala
DistrictErnakulam
TalukasErnakulam
സർക്കാർ
  തരംPanchayati raj (India)
  ഭരണസമിതിGram panchayat
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683585
വാഹന രജിസ്ട്രേഷൻKL-41
അത്താണിയിൽ ചുമടിറക്കിവച്ച് വിശ്രമിക്കുന്ന ചുമട്ടുകാരന്റെ ശിൽപ്പം. അത്താണി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നത്.

കേരളത്തിലെ എറണാകുളം ജില്ലയിലെ പാറക്കടവിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് അത്താണി. അത്താണി ടൗൺ എന്ന പേരിൽ ഒരു വാർഡും നെടുമ്പാശ്ശേരി പഞ്ചായത്തിലുണ്ട്.

എൻ.എച്ച്. 544-ൽ (പഴയ എൻ.എച്ച്. 47) അത്താണി ജംഗ്ഷൻ എന്ന പേരിൽ ഒരു മുക്കവലയുണ്ട്. പറവൂർ അത്താണി റോഡ് ഇവിടെ വന്നു ചേരുന്നു.

സ്ഥാപനങ്ങൾ

[തിരുത്തുക]

അത്താണിയിലെ പ്രധാന പൊതു-സ്വകാര്യ സ്ഥാപനങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

  • കാംകോ, കേരള അഗ്രോ മെഷീനറി കോർപ്പറേഷന്റെ ഒരു യൂണിറ്റും കോർപ്പറേറ്റ് ഹെഡ് ഓഫീസും അത്താണിയിൽ പ്രവർത്തിക്കുന്നുണ്ട്.[1]
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • സെന്റ് ഫ്രാൻസിസ് അസ്സീസി സ്കൂൾ
  • വി.എം.ജി. ഹാൾ

അവലംബം

[തിരുത്തുക]
  1. "ധൂർത്തും കെടുകാര്യസ്ഥതയും; കാംകോ പ്രതിസന്ധിയിൽ". ജനയുഗം. 28 ഡിസംബർ 2012. Archived from the original on 2013-05-12. Retrieved 12 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അത്താണി_(ആലുവ)&oldid=4572507" എന്ന താളിൽനിന്ന് ശേഖരിച്ചത്