അട്ടഹാസം (ചലച്ചിത്രം)
ദൃശ്യരൂപം
| അട്ടഹാസം | |
|---|---|
| സംവിധാനം | കെ എസ് ഗോപാലകൃഷ്ണൻ |
| കഥ | കെ എസ് ഗോപാലകൃഷ്ണൻ |
| തിരക്കഥ | കെ എസ് ഗോപാലകൃഷ്ണൻ |
| നിർമ്മാണം | ശ്രീമൂകാംബിക ക്രിയേഷൻസ് |
| അഭിനേതാക്കൾ | സുകുമാരൻ കലാരഞ്ജിനി, വിജയലക്ഷ്മി , |
| ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
| ചിത്രസംയോജനം | ജി.മുരളി |
| സംഗീതം | എം.ജി. രാധാകൃഷ്ണൻ |
| വിതരണം | Murali Films Release |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് ശ്രീമൂകാംബിക ക്രിയേഷൻസ് നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അട്ടഹാസം . കലാരഞ്ജിനി, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.ജി. രാധാകൃഷ്ണൻ ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി.
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുകുമാരൻ | |
| 2 | തിക്കുറിശ്ശി സുകുമാരൻ നായർ | |
| 3 | പ്രതാപചന്ദ്രൻ | |
| 4 | സുകുമാരി | |
| 5 | കലാരഞ്ജിനി | |
| 6 | സതീഷ് സത്യൻ | |
| 7 | ടി ജി രവി | |
| 8 | സുധീർ | |
| 9 | പൂജപ്പുര രവി | |
| 10 | ജഗന്നാഥ വർമ്മ | |
| 11 | ഭീമൻ രഘു | |
| 12 | അസീസ് | |
| 13 | ആര്യാട് ഗോപാലകൃഷ്ണൻ | |
| 14 | സന്തോഷ് | |
| 15 | അനുരാധ | |
| 16 | വഞ്ചിയൂർ രാധ | |
| 17 | ആനന്ദവല്ലി | |
| 18 | സുധാകരൻ നായർ | |
| 19 | രേണുചന്ദ | |
| 20 | സി ആർ ബദറുദ്ദീൻ | |
| 21 | വിജയലക്ഷ്മി | |
| 22 | രാജി | |
| 23 | ചന്ദ്രിക | |
| 24 | ഗിരിജ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: എം.ജി. രാധാകൃഷ്ണൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ചെല്ലം ചെല്ലം | കെ എസ് ചിത്ര ,കോറസ് | |
| 2 | വനമാലി നിൻ മാറിൽ | കെ ജെ യേശുദാസ് ,കെ എസ് ബീന |
അവലംബം
[തിരുത്തുക]- ↑ "അട്ടഹാസം (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
- ↑ "അട്ടഹാസം (1984))". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-21. Retrieved 2023-08-30.
- ↑ "അട്ടഹാസം (1984))". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-08-30.
- ↑ "അട്ടഹാസം (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "അട്ടഹാസം (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-21. Retrieved 2023-08-30.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1984-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ