2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്
| ‹ 2004 |
||||
| 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പ് 543 സീറ്റുകൾ |
||||
| ഏപ്രിൽ 16, ഏപ്രിൽ 23, ഏപ്രിൽ 30, മേയ് 7 , മേയ് 13, 2009 | ||||
| First Party | Second Party | |||
|---|---|---|---|---|
| നേതാവ് | മൻമോഹൻ സിംഗ് | ലാൽ കൃഷ്ണ അദ്വാനി | ||
| പാർട്ടി | Congress | BJP | ||
| Leader's seat | Assam (Rajya Sabha) |
Gandhinagar | ||
| Last election | 151 seats, 26.7% | 130 seats, 22.2% | ||
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രിൽ 16, ഏപ്രിൽ 23,ഏപ്രിൽ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളിൽ നടന്നു[1]. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു
2009 ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്[2].
ഉള്ളടക്കം |
തെരഞ്ഞെടുപ്പു ക്രമം[തിരുത്തുക]
2009 മാർച്ച് 2-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയ്യതികൾ താഴെ പറയുന്നു.
ഏപ്രിൽ 16 - ആന്ധ്രപ്രദേശ്,അരുണാചൽ പ്രദേശ്, ആസ്സാം, ബിഹാർ, ജമ്മു കാശ്മീർ, കേരളം, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഝാർഖണ്ഡ്, ആന്റമാൻ ആന്റ് നിക്കോബർ ദ്വീപുകൾ, ലക്ഷദ്വീപ്.
ഏപ്രിൽ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാർ, ഗോവ, ജമ്മു കാശ്മീർ, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒറീസ്സ,ത്രിപുര, ഉത്തർപ്രദേശ്, ഝാർഖണ്ഡ്.
ഏപ്രിൽ 30 - ബിഹാർ,ഗുജറാത്ത്, ജമ്മു കാശ്മീർ, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദാദറും നാഗർ ഹാവേലിയും ദമാനും ദിയുവും.
മേയ് 7 - ബിഹാർ,ഹരിയാന, ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി
മേയ് 13 - ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ചണ്ഢീഗഡ്, പുതുച്ചേരി.
തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ[തിരുത്തുക]
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി 2008 ഡിസംബർ 28-ന് 2009 ഏപ്രിൽ-മെയി മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[3]. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷക്കാലമായതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഏപ്രിൽ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു. [4]
വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം[തിരുത്തുക]
| വോട്ടെടുപ്പ് | ഘട്ടം | ||||||||
|---|---|---|---|---|---|---|---|---|---|
| ഘട്ടം 1 | ഘട്ടം 2 | ഘട്ടം 3 | ഘട്ടം 4 | ഘട്ടം 5 | |||||
| ഘട്ടം 2A | ഘട്ടം 2B | ഘട്ടം 3A | ഘട്ടം 3B | ഘട്ടം 3C | ഘട്ടം 5A | ഘട്ടം 5B | |||
| പ്രഖ്യാപനങ്ങൾ | തിങ്കൾ, 02-മാർച്ച് | ||||||||
| തീയ്യതി പ്രഖ്യാപനം | തിങ്കൾ, 23-മാർച്ച് | ശനി, 28-മാർച്ച് | വ്യാഴം, 02-ഏപ്രിൽ | ശനി, 11-ഏപ്രിൽ | വെള്ളി, 17-ഏപ്രിൽ | ||||
| നാമനിർദ്ദേശം നൽകേണ്ട അവസാന തീയ്യതി | തിങ്കൾ, 30-മാർച്ച് | ശനി, 04-ഏപ്രിൽ | വ്യാഴം, 09-ഏപ്രിൽ | ശനി, 18-ഏപ്രിൽ | വെള്ളി, 24-ഏപ്രിൽ | ||||
| പത്രിക പരിശോധനാ ദിവസം | ചൊവ്വ, 31-മാർച്ച് | തിങ്കൾ, 06-ഏപ്രിൽ | ശനി, 11-ഏപ്രിൽ | വെള്ളി, 10-ഏപ്രിൽ | തിങ്കൾ, 20-ഏപ്രിൽ | ശനി, 25-ഏപ്രിൽ | |||
| പത്രിക പിൻവലിക്കേണ്ട അവസാന തീയ്യതി | വ്യാഴം, 02-ഏപ്രിൽ | ബുധൻ, 08-ഏപ്രിൽ | തിങ്കൾ, 13-ഏപ്രിൽ | ബുധൻ, 15-ഏപ്രിൽ | തിങ്കൾ, 13-ഏപ്രിൽ | ബുധൻ, 22-ഏപ്രിൽ | തിങ്കൾ, 27-ഏപ്രിൽ | ചൊവ്വ, 28-ഏപ്രിൽ | |
| വോട്ടെണ്ണൽ | വ്യാഴം, 16-ഏപ്രിൽ | ബുധൻ, 22-ഏപ്രിൽ | വ്യാഴം, 23-ഏപ്രിൽ | വ്യാഴം, 30-ഏപ്രിൽ | വ്യാഴം, 07-മേയ് | ബുധൻ, 13-മേയ് | |||
| വോട്ടെണ്ണൽ | ശനി, 16-മേയ് | ||||||||
| തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകേണ്ട അവസാന ദിവസം | വ്യാഴം, 28-മേയ് | ||||||||
| സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം | 17 | 1 | 12 | 6 | 1 | 4 | 8 | 8 | 1 |
| ലോകസഭാമണ്ഡലങ്ങളുടെ എണ്ണം | 124 | 1 | 140 | 77 | 1 | 29 | 85 | 72 | 14 |
| Source: Official Press Release by Election Commission of India, dated March 2, 2009 | |||||||||
സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു ക്രമം[തിരുത്തുക]
| സംസ്ഥാനം/കേന്ദ്രഭരണപ്രദേശം | മണ്ഡലം | ഘട്ടം | ഘട്ടം 1 | ഘട്ടം 2 | ഘട്ടം 3 | ഘട്ടം 4 | ഘട്ടം 5 |
|---|---|---|---|---|---|---|---|
| 16-ഏപ്രിൽ | 22,23-ഏപ്രിൽ | 30-ഏപ്രിൽ | 07-മേയ് | 13-മേയ് | |||
| ആന്തമാൻ നിക്കോബാർ ദ്വീപുകൾ | 1 | 1 | 1 | ||||
| ആന്ധ്രപ്രദേശ് | 42 | 2 | 22 | 20 | |||
| അരുണാചൽപ്രദേശ് | 2 | 1 | 2 | ||||
| ആസാം | 14 | 2 | 3 | 11 | |||
| ബിഹാർ | 40 | 4 | 13 | 13 | 11 | 3 | |
| ചണ്ഢീഗഡ് | 1 | 1 | 1 | ||||
| ഛത്തീസ്‌ഗഢ് | 11 | 1 | 11 | ||||
| ദാദ്ര, നാഗർ ഹവേലി | 1 | 1 | 1 | ||||
| ദമൻ, ദിയു | 1 | 1 | 1 | ||||
| ഡെൽഹി | 7 | 1 | 7 | ||||
| ഗോവ | 2 | 1 | 2 | ||||
| ഗുജറാത്ത് | 26 | 1 | 26 | ||||
| ഹരിയാന | 10 | 1 | 10 | ||||
| ഹിമാചൽ പ്രദേശ് | 4 | 1 | 4 | ||||
| ജമ്മു-കശ്മീർ | 6 | 5 | 1 | 1 | 1 | 1 | 2 |
| ഝാർഖണ്ഡ് | 14 | 2 | 6 | 8 | |||
| കർണാടകം | 28 | 2 | 17 | 11 | |||
| കേരളം | 20 | 1 | 20 | ||||
| ലക്ഷദ്വീപ് | 1 | 1 | 1 | ||||
| മദ്ധ്യപ്രദേശ് | 29 | 2 | 13 | 16 | |||
| മഹാരാഷ്ട്ര | 48 | 3 | 13 | 25 | 10 | ||
| മണിപ്പൂർ | 2 | 2 | 1 | 1 | |||
| മേഘാലയ | 2 | 1 | 2 | ||||
| മിസോറം | 1 | 1 | 1 | ||||
| നാഗാലാന്റ് | 1 | 1 | 1 | ||||
| ഒറീസ്സ | 21 | 2 | 10 | 11 | |||
| പുതുച്ചേരി | 1 | 1 | 1 | ||||
| പഞ്ചാബ് | 13 | 2 | 4 | 9 | |||
| രാജസ്ഥാൻ | 25 | 1 | 25 | ||||
| സിക്കിം | 1 | 1 | 1 | ||||
| തമിഴ്‌നാട് | 39 | 1 | 39 | ||||
| ത്രിപുര | 2 | 1 | 2 | ||||
| ഉത്തർപ്രദേശ് | 80 | 5 | 16 | 17 | 15 | 18 | 14 |
| ഉത്തരാഖണ്ഡ് | 5 | 1 | 5 | ||||
| പശ്ചിമ ബംഗാൾ | 42 | 3 | 14 | 17 | 11 | ||
| ആകെ മണ്ഡലങ്ങൾ | 543 | 124 | 141 | 107 | 85 | 86 | |
| ഈ ദിവസം ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 17 | 13 | 11 | 8 | 9 | ||
| സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | മണ്ഡലങ്ങൾ | ||||||
| ഒറ്റ ഘട്ടത്തിൽ ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 22 | 164 | |||||
| രണ്ടു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 8 | 163 | |||||
| മൂന്നു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 2 | 90 | |||||
| നാലു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 1 | 40 | |||||
| അഞ്ചു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 2 | 86 | |||||
| ആകെ | 35 | 543 | |||||
| Source: Official Press Release by Election Commission of India, dated March 2, 2009 | |||||||
തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]
സഖ്യമനുസരിച്ച്[തിരുത്തുക]
- Note: Seat change for an alliance is calculated as the sum of the individual seat changes for its constituent parties as given here.
e-left the UPA government after the election, and gave external support, due to failed talks about cabinet positions.
j-joined the UPA-led government after the election.
u-gave unconditional external support to the UPA-led government after the election.
Source: Election Commission of India
പാർട്ടി അനുസരിച്ച്[തിരുത്തുക]
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അനുസരിച്ച്[തിരുത്തുക]
Source: Election Commission of India[5]
അവലംബം[തിരുത്തുക]
- ↑ Election Commission of India announces 2009 election dates
- ↑ Rs 1120 crore allocated for Lok Sabha polls
- ↑ India to vote April 16-May 13 for a new government
- ↑ Indian Parliament elections likely in April-May 2009
- ↑ http://eciresults.nic.in/ Election Commission of India