സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Socialist Unity Center of India | |
|---|---|
| മുഖ്യ നേതാവ് | {{{leader}}} |
| സ്ഥാപിത വർഷം | 1948 |
| മുഖ്യ കാര്യാലയം | 48 Lenin Sarani, Kolkata - 700 013, India 22°33′49.9″N 88°21′20.1″E / 22.563861°N 88.355583°E |
| സഖ്യം | Independent |
| ആശയ സംഹിതകൾ | Marxism-Leninism, Shibdas Ghosh thoughts |
| പ്രസിദ്ധീകരണങ്ങൾ | English.Proletarian Era |
| വെബ്‌സൈറ്റ് | www.suci.in www.sucikerala.org |
| അനുബന്ധ ലേഖനങ്ങൾ | ഇന്ത്യൻ രാഷ്ട്രീയം |
ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണ് സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ അഥവാ എസ്.യു.സി.ഐ. 1948-ൽ ശിബ്‌ദാസ് ഘോഷ് ആണ് ഈ സംഘടന രൂപവത്കരിച്ചത്.
ഈ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം എ.ഐ.ഡി.എസ്.ഓ. തൊഴിലാളി വിഭാഗം യു.ടി.യു.സി. ലെനിൻ സരണി, യുവജന വിഭാഗം എ.ഐ.ഡി.വൈ.ഓ., മഹിളാ വിഭാഗം എം.എസ്.എസ്. എന്നിവയാകുന്നു.
പർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമാണു യൂണിറ്റി. ടാബ്ലോയിഡ് രൂപത്തിൽ മാസികയായി തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്നു.