ചണ്ഢീഗഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാല്‍ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്. പഞ്ചാബിന്റെ ഗവര്‍ണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപീകരിച്ചത്.
ചണ്ഢീഗഡുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേര്‍ത്ത് ചണ്ഢീഗഡ് മുന്നഗരങ്ങള്‍ (chandigarh tricity) എന്നറിയപ്പെടുന്നു.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |
| ഭാരതത്തിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും തലസ്ഥാനങ്ങള്‍ |
|---|
|
അഗര്‍ത്തല • ഐസോള്‍ • ബെംഗളൂരു • ഭോപ്പാല്‍ • ഭുവനേശ്വര്‍ • ചണ്ഡിഗഡ് • ചെന്നൈ (മദ്രാസ്) • ദമന്‍ • ഡെറാഡൂണ്‍ • ഡെല്‍ഹി • ദിസ്പൂര്‍ • ഗാന്ധിനഗര്‍ • ഗങ്ങ്ടോക്ക് • ഹൈദരാബാദ് • ഇംഫാല്‍ • ഇറ്റാനഗര്‍ • ജയ്പൂര്‍ • ജമ്മു • കവരത്തി • കോഹിമ • കൊല്‍ക്കൊത്ത (കല്‍ക്കട്ട) • ലഖ്നൗ • മുംബൈ (ബോംബെ) • പനജി • പാറ്റ്ന • പുതുച്ചേരി (പോണ്ടിച്ചേരി) • പോര്‍ട്ട് ബ്ലെയര്‍ • റായ്പൂര്‍ • റാഞ്ചി • ഷില്ലോങ്ങ് • ഷിംല • സില്‍വാസ്സ • ശ്രീനഗര്‍ • തിരുവനന്തപുരം (ട്രിവാന്‍ഡ്രം) |

