രാഷ്ട്രീയ ജനതാ ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rashtriya Janata Dal
ചെയർപെഴ്സൺ Lalu Prasad Yadav
ലോക്സഭാ പാർട്ടിനേതാവ് Lalu Prasad Yadav
രാജ്യസഭാ പാർട്ടിനേതാവ് Ram Kripal Yadav
രൂപീകരിക്കപ്പെട്ടത് 5 July 1997
ആസ്ഥാനം 13, V P House, Rafi Marg, New Delhi - 110001
ആശയം Social conservatism
Secularism
Socialism
സഖ്യം United Progressive Alliance
ലോകസഭയിലെ അംഗസംഖ്യ
4 / 545
രാജ്യസഭയിലെ അംഗസംഖ്യ
2 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
150px
വെബ്സൈറ്റ്
[1]

ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്. കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരദ് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.




അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_ജനതാ_ദൾ&oldid=1939907" എന്ന താളിൽനിന്നു ശേഖരിച്ചത്