സീമ ബിശ്വാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സീമ ബിശ്വാസ് সীমা বিশ্বাস |
|
|---|---|
Seema Biswas |
|
| പുരസ്കാരങ്ങൾ | ജെനീ അവാർഡ് മികച്ച നടി വാട്ടർ (2005) |
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് സീമ ബിശ്വാസ്(ഹിന്ദി: सीमा बिस्वास, അസ്സമീസ്: সীমা বিশ্বাস) (ജനനം: ജനുവരി 14, 1965). സീമ ആസാം സംസ്ഥാനത്തിൽ നിന്നുള്ള ഒരു നടിയാണ്. 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻഡീറ്റ് ക്യൂൻ എന്ന ചിത്രത്തിൽ ഫൂലൻ ദേവിയുടെ വേഷത്തിൽ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.
ഉള്ളടക്കം |
സിനിമ ജീവിതം [തിരുത്തുക]
അസ്സമീസ്സ് ഭാഷകളിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു സീമയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സീമയുടെ ആദ്യത്തെ സിനിമ ബാൻഡിറ്റ് ക്യൂൻ എന്ന ചിത്രമാണ്.
പുരസ്കാരങ്ങൾ [തിരുത്തുക]
ഫിലിംഫെയർ അവാർഡ് [തിരുത്തുക]
- 1996: വിജയം: നവാഗത പ്രതിഭയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - ബാൻഡിറ്റ് ക്യൂൻ
സ്റ്റാർ സ്ക്രീൻ അവാർഡ്‍ [തിരുത്തുക]
- 1996: വിജയം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഖാമോഷി: ദ മ്യൂസിക്കൽ
- 2002: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - കമ്പനി
- 2003: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഭൂത്
ദേശീയ ചലച്ചിത്ര അവാർഡ് [തിരുത്തുക]
- 1996: വിജയം: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം - ബാൻഡിറ്റ് ക്യൂൻ
സംഗീത നാടക അക്കാദമി അവാർഡ് [തിരുത്തുക]
- 2001 - സംഗീത് നാടക് അക്കാദമി അവാർഡ്
ജെനി അവാർഡ് [തിരുത്തുക]
- 2006: വിജയം: മികച്ച നടിക്കുള്ള ജെനി അവാർഡ് - വാട്ടർ
പുരസ്കാരങ്ങൾ [തിരുത്തുക]
| ഫിലിം ഫെയർ | ||
|---|---|---|
| മുൻഗാമി ട്വിങ്കിൾ ഖന്ന for Barsaat |
Best Debut for Bandit Queen 1996 |
പിൻഗാമി മഹിമ ചൌധരി for Pardes |
| ദേശീയ അവാർഡ് | ||
| മുൻഗാമി ദേബശ്രീ റോയ് for Unishe April |
Best Actress for Bandit Queen 1996 |
പിൻഗാമി തബ്ബു for മാച്ചീസ് |
| ജെനി അവാർഡ് | ||
| മുൻഗാമി Pascale Bussières for Ma vie en cinémascope |
Best Actress for Water 2006 |
പിൻഗാമി Julie LeBreton for Maurice Richard |