ഇന്ദ്രാണി ഹൽദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്രാണി ഹൽദാർ
Indrani Haldar.jpg
ജനനം (1971-01-06) 6 ജനുവരി 1971 (43 വയസ്സ്)
കൊൽക്കത്ത, ഇന്ത്യ
തൊഴിൽ നടി
സജീവം 1990 - present
ജീവിത പങ്കാളി(കൾ) ഭാസ്കർ റോയ്

ഒരു ബംഗാളി അഭിനേത്രിയാണ് ഇന്ദ്രാണി ഹൽദാർ(ജനനം: 1971 ജനുവരി 6).

ജീവിതരേഖ[തിരുത്തുക]

1971 ജനുവരി 6ന് പ്ശ്ചിമ ബംഗാളിൽ സഞ്ജയ് ദാസ്ഗുപ്തയുടെ മകളായി ജനിച്ചു. മൾട്ടിപർപ്പസ് ഗേൾസ് ഹൈ സ്ക്കൂളിൽ പഠിച്ചു. ജോഗമായ ദേവി കോളേജിൽ നിന്നും ഡിഗ്രി പാസായി. തങ്കമണിക്കുട്ടിയിൽ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. ഒരു പൈലറ്റിനെ വിവാഹം കഴിച്ചു.

സിനിമകൾ[തിരുത്തുക]

  • സ്ട്രിങ്ങ്സ് ഓഫ് പാഷൻ
  • ചൗധരി പരിബാർ
  • അങ്കുശ്
  • ദേബ്ദാസ്
  • ഭൈരവ്
  • അനു
  • ദാഹൻ
  • സംപ്രധാൻ
  • ദേബോർ

ടെലിഫിലിമുകൾ, സീരിയലുകൾ[തിരുത്തുക]

  • ഫക്കീർ
  • മാ ശക്തി
  • തമാശരേഖ
  • സുജാത
  • സാവിത്രി
  • പിൻസർ
  • തേരോ പർബാൻ[1]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Chatterji, Shoma A. "Star, Artist". Rediff. ശേഖരിച്ചത് 2007-03-20. 
  2. Indrani Haldar bags best actress award in Spain
Persondata
NAME Haldar, Indrani
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 1971
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ഇന്ദ്രാണി_ഹൽദാർ&oldid=1925809" എന്ന താളിൽനിന്നു ശേഖരിച്ചത്