റിതുപർണ്ണ സെൻഗുപ്ത
| റിതുപർണ്ണ സെൻ ഗുപ്ത | |
|---|---|
| ജനനം | 7 നവംബർ, 1971 കൊൽക്കത്ത, പശ്ചിമബംഗാൾ, ഇന്ത്യ |
ഒരു ബംഗാളി ചലച്ചിത്ര നടിയാണ് റിതുപർണ്ണ സെൻ ഗുപ്ത. (ബംഗാളി: ঋতুপর্ণা সেনগুপ্তা) , (ജനനം: 7 നവംബർ, 1971).
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
റിതുപർണ്ണ ജനിച്ചത് കൊൽക്കത്തയിലാണ്. തന്റെ ചെറുപ്പത്തിലെ അഭിനയത്തിൽ താൽപ്പര്യം കാണിച്ചിരുന്നു. കൂടാതെ ചെറുപ്പത്തിലെ ചിത്രകലയിലും, നൃത്തത്തിലും, കരകൌശലത്തിലും പ്രാവീണ്യം നേടി. പഠനം കഴിഞ്ഞത് കൊൽക്കത്തയിലെ പ്രസിദ്ധമായ മൌണ്ട് കാർമൽ സ്കൂളിലാണ്. [1]
[തിരുത്തുക] അഭിനയ ജീവിതം
She also used to write, with columns in periodicals Anandalok and Bangladesher Hriday. തന്റെ കോളേജ് വിദ്യഭ്യാസ കാലഘട്ടത്തിൽ ശ്വേത് പതരേർ താല എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് 1995 ൽ റിതുപർണ അഭിനയത്തിലേക്ക് വന്നത്. അതിനു ശേഷം ധാരാളം ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്ത്യൻ ചിത്രങ്ങളിൽ കൂടാതെ ബംഗ്ലാദേശി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ റിതുപർണ്ണ സ്വന്തമായി ഒരു നർത്തക ഗ്രൂപ്പും നടത്തുന്നു. കുടാതെ ഒരു നിർമ്മാണ കമ്പനിയും നടത്തുന്നുണ്ട്. .[2]
[തിരുത്തുക] സ്വകാര്യ ജീവിതം
തന്റെ ചെറുപ്പകാലത്തെ സുഹൃത്തായ സഞ്ജയ് ചക്രവർത്തിയെയാണ് റിതുപർണ്ണ വിവാഹം ചെയ്തിരിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ "Rituparna Sengupta's official website". http://www.rituparna.com, ശേഖരിച്ചത്: 2006-09-17.
- ↑ De, Hemchhaya. "Calling the Shots". The Telegraph. http://www.telegraphindia.com/1060108/asp/look/story_5690130.asp, ശേഖരിച്ചത്: 2006-09-17.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Rituparna Sengupta's Official Site
- Brief biography/filmography, one interview at Calcuttaweb.com
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Rituparna Sengupta
- Rediff interview, 1999
|
||||||||||||||||||||