ഉമാശ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമാശ്രീ


നിലവിൽ
പദവിയിൽ 
17 മെയ് 2013
മുൻ‌ഗാമി Siddu Savadi
നിയോജക മണ്ഡലം Terdal

ജനനം (1957-05-10) 10 മേയ് 1957 (57 വയസ്സ്)
കർണാടക, ഇന്ത്യ
ദേശീയത ഇന്ത്യൻ
രാഷ്ടീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വൈദഗ്ദ്ധ്യം അഭിനേത്രി (1978-present)
രാഷ്ട്രീയ പ്രവർത്തക (-present)
മതം ഹിന്ദു

ഒരു ഇന്ത്യൻ അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമാണ് ഉമാശ്രീ(കന്നഡ: ಉಮಾಶ್ರೀ, ജനനം: 1957 മെയ് 10). 2013-ൽ സിദ്ധരാമയ്യയുടെ മത്രിസഭയിൽ മന്ത്രിയായി.[1]

ജീവിതരേഖ[തിരുത്തുക]

കർണാടകയിലെ തുംകുർ ജില്ലയിൽ 1957 മെയ് 10ന് ജനിച്ചു. ഇപ്പോൾ കർണാടക പ്രദേശ് കോൺഗ്രസ് പാർട്ടി കമ്മിറ്റിയുടെ ചെയർമാനാണ്.

സിനിമയിൽ[തിരുത്തുക]

1984ൽ ഉമാശ്രീ സിനിമയിൽ അരങ്ങേറി. എൻ.എസ് റാവു, മുഖ്യമന്ത്രി ചന്ദ്രു എന്നിവരോടൊത്ത് അഭിനയിച്ചു. 2007ൽ മികച്ചനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

സിനിമകൾ[തിരുത്തുക]

  • ധനി(1996)
  • സ്വാഭിമാന
  • മണി
  • വീരു
  • ഗുലാബി ടാക്കീസ്

സീരിയലുകൾ[തിരുത്തുക]

  • കിച്ചു
  • അമ്മ നിനഗാഗി
  • മുസഞ്ചേ കാത പ്രസംഗ
  • ഹത്യേ
  • നൊന്തവാര ഹാഡു

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം(2007)
  • മികച്ച സഹനടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Karnataka 2013." Myneta website, National Election Watch. Accessed 21 February 2014.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Umashree
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 10 May 1957
PLACE OF BIRTH Nonavinakere, Tumkur, Karnataka, India
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ഉമാശ്രീ&oldid=1926941" എന്ന താളിൽനിന്നു ശേഖരിച്ചത്