ഉമാശ്രീ
ദൃശ്യരൂപം
(Umashree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉമാശ്രീ | |
|---|---|
| MLA | |
പദവിയിൽ | |
| പദവിയിൽ 17 മെയ് 2013 | |
| മുൻഗാമി | Siddu Savadi |
| മണ്ഡലം | Terdal |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 10 മേയ് 1957 വയസ്സ്) കർണാടക, ഇന്ത്യ |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| തൊഴിൽ | അഭിനേത്രി (1978-present) രാഷ്ട്രീയ പ്രവർത്തക (-present) |
ഒരു ഇന്ത്യൻ അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമാണ് ഉമാശ്രീ(കന്നഡ: ಉಮಾಶ್ರೀ, ജനനം: 1957 മെയ് 10). 2013-ൽ സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ മന്ത്രിയായി.[1]
ജീവിതരേഖ
[തിരുത്തുക]കർണാടകയിലെ തുംകുർ ജില്ലയിൽ 1957 മെയ് 10ന് ജനിച്ചു. ഇപ്പോൾ കർണാടക പ്രദേശ് കോൺഗ്രസ് പാർട്ടി കമ്മിറ്റിയുടെ ചെയർമാനാണ്.
സിനിമയിൽ
[തിരുത്തുക]1984ൽ ഉമാശ്രീ സിനിമയിൽ അരങ്ങേറി. എൻ.എസ് റാവു, മുഖ്യമന്ത്രി ചന്ദ്രു എന്നിവരോടൊത്ത് അഭിനയിച്ചു. 2007ൽ മികച്ചനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
സിനിമകൾ
[തിരുത്തുക]- ധനി(1996)
- സ്വാഭിമാന
- മണി
- വീരു
- ഗുലാബി ടാക്കീസ്
സീരിയലുകൾ
[തിരുത്തുക]- കിച്ചു
- അമ്മ നിനഗാഗി
- മുസഞ്ചേ കാത പ്രസംഗ
- ഹത്യേ
- നൊന്തവാര ഹാഡു
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(2007)
- മികച്ച സഹനടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "Karnataka 2013." Myneta website, National Election Watch. Accessed 21 February 2014.
പുറം കണ്ണികൾ
[തിരുത്തുക]Umashree എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.