സപ്തര്‍ഷിമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| സപ്തര്‍ഷിമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | UMa |
| Genitive: | Ursae Majoris |
| റൈറ്റ് അസന്‍ഷന്‍: | 10.67 h |
| ഡെക്ലിനേഷന്‍: | +55.38° |
| വിസ്തീര്‍ണ്ണം: | 1280 ചതുരശ്ര ഡിഗ്രി. (3rd) |
| പ്രധാന നക്ഷത്രങ്ങള്‍: |
7, 20 |
| ബേയര്‍/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങള്‍: |
93 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങള്‍: |
8 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങള്‍: |
6 |
| സമീപ നക്ഷത്രങ്ങള്‍: | 12 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ε UMa (Alioth) (1.7124m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Lalande 21185 (8.29 പ്രകാശവര്‍ഷം) |
| മെസ്സിയര്‍ വസ്തുക്കള്‍: | 7 |
| ഉല്‍ക്കവൃഷ്ടികള്‍ : | Alpha Ursa Majorids Leonids-Ursids |
| സമീപമുള്ള നക്ഷത്രരാശികള്‍: |
Draco Camelopardalis Lynx Leo Minor Leo Coma Berenices Canes Venatici Boötes |
| അക്ഷാംശം +90° നും −30° നും ഇടയില്‍ ദൃശ്യമാണ് April മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
| The Big Dipper. | |
ഏപ്രില്‍മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ ദൂരദര്‍ശിനിയില്ലാതെ ദക്ഷിണേന്ത്യയില്‍ നിന്നും വ്യക്തമായി നിരീക്ഷിക്കാവുന്ന ഒരു നക്ഷത്രരാശിയാണ് സപ്തര്‍ഷിമണ്ഡലം. വടക്കേചക്രവാളത്തില്‍ നിന്നും ഏകദേശം 45° ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹമാണിത്. ഈ ഗണത്തില്‍ ഏഴ് പ്രധാന നക്ഷത്രങ്ങള്‍ ആണുള്ളത്. അവ വസിഷ്ഠന്‍, അംഗിരസ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, മരീചി എന്നിവയാണ്. ഹൈന്ദവ പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന ഏഴ് ഋഷിമാരുടെ പേരുകള്‍ ആണ് ഈ നക്ഷത്രമണ്ഡലത്തിന് നല്‍കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് മരീചി. കൂടാതെ ഈ കൂട്ടത്തില്‍ പെടാത്തതും വസിഷ്ഠന്‍ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ് അരുന്ധതി നക്ഷത്രം.[1]
[തിരുത്തുക] അവലംബം
- ↑ ലേബര്‍ ഇന്‍ഡ്യ, അഞ്ചാം ക്ലാസ്, നവംബര്‍ 2007, താള്‍ 50. Labour India Publications, Kottayam.
|
മിരാള്‍ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വര്‍ഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡന് (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷന്‍ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കര്‍ക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകന്‍ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരന് (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളന്‍ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യന്‍ (Hydra) • ജലസര്‍പ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയല് (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദര്‍ശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സര്‍പ്പധരന്‍ (Ophiuchus) • ശബരന്‍ (Orion) • മയില്‍ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സര്‍പ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴല്‍ത്തലയന്‍ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തര്‍ഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പല്‍പ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകന്‍ (Vulpecula) |