ലിവർപൂൾ എഫ്.സി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലിവർപൂൾ എഫ്.സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ലിവർപൂൾ എഫ്.സി. | |||||||||||||||||||||||||||||||||
| പൂർണ്ണനാമം | ലിവർപൂൾ ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||
| വിളിപ്പേരുകൾ | ദ റെഡ്സ് | ||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| സ്ഥാപിതം | 1892 (by John Houlding) |
||||||||||||||||||||||||||||||||
| കളിക്കളം | ആൻഫീൽഡ് ലിവർപൂൾ, England |
||||||||||||||||||||||||||||||||
| കാണികൾ | 45,362 | ||||||||||||||||||||||||||||||||
| ചെയർമാൻ | |||||||||||||||||||||||||||||||||
| മാനേജർ | |||||||||||||||||||||||||||||||||
| ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||
| 2007–08 | പ്രീമിയർ ലീഗ്, 4th | ||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||
ലിവർപൂൾ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ലിവർപൂൾ ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളിൽ കൂടുതൽ വിജയങ്ങൾ ലിവർപൂളിന്റെ പേരിലാണ്. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് പതിനെട്ട് തവണയും[1] എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് ഏഴ് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് അഞ്ച് തവണയും നേടിയിട്ടുണ്ട്. ആൻഫീൽഡാണ് ലിവർപൂളിന്റെ സ്വന്തം തട്ടകം. [2]
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]