ഫെർണാണ്ടോ ടോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെർണാണ്ടോ ടോറസ്
TorresChelsea2011.jpg
ടോറസ് ചെൽസിക്കുവേണ്ടി കളിക്കുന്നു
Personal information
Full name ഫെർണാണ്ടോ ജോസ് ടോറസ് Sanz[1]
Date of birth 1984 മാർച്ച് 20 (1984-03-20) (വയസ് 28)[2]
Place of birth Fuenlabrada, Spain
Height 1.83 m (6)[3]
Playing position Striker(മുൻനിര, ഗോളടികാരൻ)
Club information
Current club ചെൽസി
Number 9
Youth career
1995–2001 അത്ലെടികോ മാഡ്രിഡ്‌
Senior career*
Years Team Apps (Gls)
2001–2007 അത്ലെടികോ മാഡ്രിഡ്‌ 214 (82)
2007–2011 ലിവർപൂൾ 102 (65)
2011– ചെൽസി 20 (3)
National team
2000 Spain U15 1 (0)
2001 Spain U16 9 (11)
2001 Spain U17 4 (1)
2002 Spain U18 1 (1)
2002 Spain U19 5 (6)
2002–2003 Spain U21 10 (3)
2003 Spain 87 (27)
* Senior club appearances and goals counted for the domestic league only and correct as of 16:40, 25 സെപ്റ്റംബർ 2011 (UTC).

† Appearances (Goals).

‡ National team caps and goals correct as of 16:40, 25 സെപ്റ്റംബർ 2011 (UTC)

ഒരു സ്പാനിഷ് ഫുട്ബോൾ താരമാണ് ഫെർണാണ്ടോ ടോറസ്.

[തിരുത്തുക] ജീവിത രേഖ

1984 മാർച്ച് 20-നാണ് ഫെർണാണ്ടോ ടോറസ് ജനിച്ചത്.

അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് ടോറസ് ആദ്യമായി കളിച്ചത്. 2007-ൽ ലിവർപൂളിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ തുടങ്ങി. 2011 ജനുവരിയിൽ ചെൽസിയിലേക്ക് മാറി. 2003-ലാണ് പോർച്ചുഗലിനെതിരെയാണ് ടോറസ് ആദ്യമായി സ്പെയിനിനു വേണ്ടി ആദ്യമായി കളിക്കുന്നത്. 2010-ലെ ലോകകപ്പ്‌ ഫുട്ബോൾ നേടിയ ടീമിലെ കളിക്കാരൻ ആയിരുന്നു ടോറസ്. മുന്നേറ്റ നിരയിൽ ആണ് ടോറസ് കളിക്കുന്നത്.

[തിരുത്തുക] അവലംബം

  1. "കണക്ക്" (PDF). പ്രീമിയർ ലീഗ്. http://www.premierleague.com/staticFiles/c2/3b/0,,12306~146370,00.pdf, ശേഖരിച്ചത്: 2010-06-16. 
  2. "Infancia" (സ്പാനിഷ്‌ ഭാഷയിൽ). ഫെർണാണ്ടോ ടോറസ്. http://www.fernando9torres.com/index.php?s=biografia&ss=infancia, ശേഖരിച്ചത്: 2010-06-20. 
  3. "ആദ്യ ടീം നാമം (ഫെർണാണ്ടോ ടോറസ്)". ചെൽസി F.C.. http://www.chelseafc.com/page/PlayerProfileDetail/0,,10268~38242,00.html, ശേഖരിച്ചത്: 2011-02-05. 
"http://ml.wikipedia.org/w/index.php?title=ഫെർണാണ്ടോ_ടോറസ്&oldid=1308968" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ