സ്പെയിൻ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flag of സ്പെയിൻ സ്പെയിൻ
Shirt badge/Association crest
അപരനാമം ലാ റോജ
ലാ ഫുറിയ റോജ (The Red Fury)
[1][2]
സംഘടന റോയൽ സ്പാനിഷ് ഫുട്ബാൾ അസ്സൊസിയേഷൻ
കൂട്ടായ്മകൾ യുവേഫ (യൂറോപ്പ്)
പ്രധാന പരിശീലകൻ സ്പെയിൻ വിൻസന്റെ ഡെൽ ബോസ്ക്കെ
നായകൻ ഇകേർ കാസിയസ്
കൂടുതൽ കളികൾ ആൻ‌റ്റണി സ്സുബിസ്സരേറ്റ (126)
കൂടുതൽ ഗോൾ നേടിയത് റൗൾ ഗോൺസാലസ്l (44)
സ്വന്തം വേദി സാന്റിയാഗോ ബെർണബ്യൂ
വിൻസന്റെ കാൾഡെറോൺ
എസ്റ്റാഡിയോ മാസ്റ്റെല
ഫിഫ കോഡ് ESP
ഫിഫ റാങ്കിംഗ് 1
ഉയർന്ന ഫിഫ റാങ്കിംഗ് 1 (ജൂലൈ 2008 – ജൂൺ 2009, ഒൿറ്റോബർ 2009 – മാർച്ച് 2010, ജൂലൈ 2010)
കുറഞ്ഞ ഫിഫ റാങ്കിംഗ് 26 (മാർച്ച് 1998)
Elo റാങ്കിംഗ് 1
ഉയർന്ന Elo റാങ്കിംഗ് 1 (സെപ്റ്റംബർ 1920 – മെയ് 1924, സെപ്റ്റംബർ – Dec 1925, ജൂൺ 2002, ജൂൺ 2008 – ജൂൺ 2009, ജൂലൈ 2010)
കുറഞ്ഞ Elo റാങ്കിംഗ് 20 (ജൂൺ 1969, ജൂൺ 1981, നവംബർ1991)
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours
ആദ്യ അന്താരാഷ്ട്ര മത്സരം
Flag of സ്പെയിൻ സ്പെയിൻ 1–0 ഡെന്മാർക്ക് Flag of ഡെന്മാർക്ക്
(ബ്രസൽസ്, ബെൽജിയം; 28 ആഗസ്റ്റ് 1920)
വലിയ വിജയം

Flag of സ്പെയിൻ സ്പെയിൻ 13-0 Bulgaria ബൾഗേറിയ

(സ്പെയിൻ; 21 മെയ് 1933)
വലിയ തോൽ‌വി
Flag of ഇറ്റലി ഇറ്റലി 7–1 സ്പെയിൻ Flag of സ്പെയിൻ
(ആംസ്റ്റർഡാം, നെതർലന്റ്സ്; 4 ജൂൺ 1928)
Flag of ഇംഗ്ലണ്ട് ഇംഗ്ലണ്ട് 7–1 സ്പെയിൻ Flag of സ്പെയിൻ
(ലണ്ടൻ, ഇംഗ്ലണ്ട്; 9 ഡിസംബർ 1931)
ലോകകപ്പ്
പങ്കെടുത്തത് 13 (First in 1934)
മികച്ച പ്രകടനം വിജയികൾ, 2010
യൂറോപ്യൻ ചാമ്പ്യൻഷിപ്പ്
പങ്കെടുത്തത് 8 (First in 1964)
മികച്ച പ്രകടനം വിജയികൾ, 1964,2008
കോൺഫെഡറേഷൻ കപ്പ്
പങ്കെടുത്തത് 1 (First in 2009)
മികച്ച പ്രകടനം മൂന്നാം സ്ഥാനം, 2009

നിലവിലെ ഫിഫ ലോകകപ്പ് വിജയികളായ സ്പെയിനിന്റെ ഫുട്ബാൾ നിയന്ത്രിക്കുന്നത് റോയൽ സ്പാനിഷ് ഫുട്ബാൾ അസ്സൊസിയേഷൻ ആണ്‌. ഇവർ ലാ റോജ (ചുവപ്പ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ഇപ്പോൾ ഫിഫയുടെ അന്താരാഷ്ട്ര റാങ്കിങ്ങിൽ ഒന്നാമതുള്ള രാജ്യം സ്പെയിൻ ആണ്‌.

ആദ്യമായി 2010-ൽ ലോകകപ്പ് നേടിയ സ്പെയിൻ 2 പ്രാവശ്യം യൂറോ കപ്പും ഒരു തവണ ഒളിമ്പിക്സ് സ്വർണ്ണവും നേടിയിട്ടുണ്ട്. പല ലോകോത്തര താരങ്ങൾ ജനിച്ചിട്ടുണ്ടെങ്കിലും ലോകത്തെ ഏറ്റകും പ്രശസ്തങ്ങളിലൊന്നായ ലീഗ് ഉള്ള രാജ്യമായിരുന്നിരിക്കിലും അതിനു തക്കതായ പ്രകടനം കാഴ്ചവെക്കാൻ ഇതുവരെ സ്പെയിനിനു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

ഉള്ളടക്കം

[തിരുത്തുക] ലോകകപ്പ് പ്രകടനം

ആഥിതേയർ/കൊല്ലം റൗണ്ട് സ്ഥാനം കളിച്ച കളി ജയിച്ചവ സമനില തോൽ‌വി അടിച്ച ഗോൾ വഴങ്ങിയ ഗോൾ
ഉറുഗ്വേ 1930 തിരഞ്ഞെടുക്കപ്പെട്ടില്ല
ഇറ്റലി 1934 ക്വാർട്ടർ ഫൈനൽ 5 3 1 1 1 4 3
ഫ്രാൻസ് 1938 കളിച്ചില്ല
ബ്രസീൽ 1950 നാലാം സ്ഥാനം 4 6 3 1 2 10 12
സ്വിറ്റ്സർലാന്റ് 1954 തിരഞ്ഞെടുക്കപ്പെട്ടില്ല
സ്വീഡൻ 1958
ചിലി 1962 ഒന്നാം റൗണ്ട് 12 3 1 0 2 2 3
ഇംഗ്ലണ്ട് 1966 ഒന്നാം റൗണ്ട് 10 3 1 0 2 4 5
മെക്സിക്കോ 1970 തിരഞ്ഞെടുക്കപ്പെട്ടില്ല
പശ്ചിമജർമ്മനി 1974
അർജന്റീന 1978 ഒന്നാം റൗണ്ട് 10 3 1 1 1 2 2
സ്പെയിൻ 1982 രണ്ടാം റൗണ്ട് 12 5 1 2 2 4 5
മെക്സിക്കോ 1984 ക്വാർട്ടർ ഫൈനൽ 8 5 3 1 1 11 4
ഇറ്റലി 1990 പ്രീ ക്വാർട്ടർ 14 4 2 1 1 6 4
അമേരിക്കൻ ഐക്യനാടുകൾ 1994 ക്വാർട്ടർ ഫൈനൽ 6 5 2 2 1 10 6
ഫ്രാൻസ് 1998 Round 1 17 3 1 1 1 8 4
ദക്ഷിണ കൊറിയ ജപ്പാൻ 2002 ക്വാർട്ടർ ഫൈനൽ 5 5 3 2 0 10 5
ജർമ്മനി 2006 പ്രീ ക്വാർട്ടർ 9 4 3 0 1 9 4
ദക്ഷിണാഫ്രിക്ക 2010 വിജയി 1 7 6 0 1 8 2
ബ്രസീൽ 2014
ആകെl 13/19 ഒരു കിരീടം 56 28 12 16 88 59


[തിരുത്തുക] യൂറോ കപ്പ് പ്രകടനം

ആഥിതേയർ/കൊല്ലം റൗണ്ട് സ്ഥാനം കളിച്ച കളി ജയിച്ചവ സമനില തോൽ‌വി അടിച്ച ഗോൾ വഴങ്ങിയ ഗോൾ
ഫ്രാൻസ് 1960 കളിച്ചില്ല
സ്പെയിൻ 1964 വിജയി 2 2 0 0 4 2
ഇറ്റലി 1968 തിരഞ്ഞെടുക്കപ്പെട്ടില്ല
ബെൽജിയം 1972
യൂഗോസ്ലാവിയ 1976
ഇറ്റലി 1980 ഒന്നാം റൗണ്ട് 3 0 1 2 2 4
ഫ്രാൻസ് 1984 രണ്ടാം സ്ഥാനം 5 1 3 1 4 5
പശ്ചിമജർമ്മനി 1988 ഒന്നാം റൗണ്ട് 3 1 0 2 3 5
സ്വീഡൻ 1992 തിരഞ്ഞെടുക്കപ്പെട്ടില്ല
ഇംഗ്ലണ്ട് 1996 ക്വാർട്ടർ ഫൈനൽ 4 1 3 0 4 3
ബെൽജിയംനെതർലന്റ്സ് 2000 ക്വാർട്ടർ ഫൈനൽ 4 2 0 2 7 7
പോർച്ചുഗൽ 2004 ഒന്നാം റൗണ്ട് 3 1 1 1 2 2
ഓസ്ട്രിയസ്വിറ്റ്സർലാന്റ് 2008 വിജയി 6 5 1 0 12 3
പോളണ്ട് ഉക്രെയിൻ 2012
ആകെ 8/13 30 13 9 8 38 31


[തിരുത്തുക] ഒളിമ്പിക്സ് പ്രകടനം

കളിച്ചത്- 27-ൽ 9 തവണ

ആതിഥേയത്വം-1 തവണ (1992)

ഒന്നാം സ്ഥാനം- 1 തവണ (1992)

രണ്ടാം സ്ഥാനം-2 തവണ (2000,1920)


[തിരുത്തുക] കോൺഫെഡറേഷൻസ് കപ്പ് പ്രകടനം

1992-2005 - തിരഞ്ഞെടുക്കപ്പെട്ടില്ല

2009- മൂന്നാം സ്ഥാനം


[തിരുത്തുക] റെക്കോഡുകൾ

[തിരുത്തുക] അന്താരാഷ്ട്രം

  • ഏറ്റവുമധികം തുടർച്ചയായ ജയങ്ങൾ-15
  • ഏറ്റവുമധികം തുടർച്ചയായി തോൽക്കാതിരിക്കൽ-35
  • തിരഞ്ഞെടുപ്പു മൽസരങ്ങളിൽ ഏറ്റവുമധികം പോയിന്റ് -30/30
  • ഒരു ലോകകപ്പിൽ ഏറ്റവുമധികം ഷൂട്ട് ഔട്ട് ജയങ്ങൾ-2

[തിരുത്തുക] ദേശീയം

[തിരുത്തുക] കൂടുതൽ ഗോൾ

44-റൗൾ ഗോൺസാലസ്

[തിരുത്തുക] കൂടുതൽ മൽസരങ്ങൾ

123-ആൻ‌റ്റണി സ്സുബിസ്സരേറ്റ

[തിരുത്തുക] ഒരു കാലയളവിൽ കൂടുതൽ ഗോൾ

13-ഡേവിഡ് വിയ്യ

[തിരുത്തുക] കൂടുതൽ ലോകകപ്പ് ഗോൾ

8-ഡേവിഡ് വിയ്യ

[തിരുത്തുക] ഒരു ലോകകപ്പിൽ കൂടുതൽ ഗോൾ

5-എമിലിയോ ബുട്രാഗുവേനോ,ഡേവിഡ് വിയ്യ


[തിരുത്തുക] പ്രശസ്ത കളിക്കാർ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=സ്പെയിൻ_ഫുട്ബോൾ_ടീം&oldid=1318883" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ