സ്വതന്ത്ര ഇന്ത്യയിലെ പ്രധാന സംഭവങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1947 - 1949[തിരുത്തുക]

1947
  • ഇന്ത്യ സ്വതന്ത്രമായതും പാകിസ്താൻ വിഭജനവും , തുടർന്നുണ്ടായ കലാപവും
  • ഇന്ത്യയുടെ ഏകീകരണം
  • ഡൽഹി എമർജൻസി കമ്മറ്റി
  • ജിന്ന - മൗണ്ട്ബാറ്റൻ ചർച്ചകൾ
  • ബ്രിട്ടൻ - നേപ്പാൾ - ഇന്ത്യ എഗ്രിമന്റ്
  • പാകിസ്താനുമായി ആദ്യത്തെ യുദ്ധം, ബാറ്റിൽ ഒഫ് ബഡ്ഗാം
  • കൂട്ടിച്ചേർക്കൽ കരാർ (ജമ്മു & കാശ്മീർ-1947)
1948
1949
  • കറാച്ചി എഗ്രിമന്റ്- കശ്മീരിൽ നിയന്ത്രണരേഖ കൊണ്ടുവരുന്നതു സംബന്ധിച്ച്
  • ലണ്ടൻ പ്രഖ്യാപനം - ഇന്ത്യയുടെ കോമൺവെൽത്ത് അംഗത്വം തുടരുന്നതു സംബന്ധിച്ച്
  • ത്രിപുര അഗ്രിമെന്റ്
  • നവംബർ 26 - ഭരണഘടനയുടെ ആമുഖം നടപ്പിൽ വന്നു.

അൻപതുകൾ[തിരുത്തുക]

1950
  • ജനുവരി 26 - ഇന്ത്യ റിപബ്ലിക്കായി
  • നെഹ്രു - ലിയാഖാത് ഉടമ്പടി
  • ഇന്തോ - നേപ്പാൾ ഉടമ്പടി
  • രാഷ്ട്രപതി തെരഞ്ഞെടുപ്പ്
1951
  • ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്, നെഹ്റു പ്രധാനമന്ത്രിയായി.
  • ഭൂദാൻ മുന്നേറ്റം
  • ഒന്നാം ഭരണഘടനാ ഭേദഗതി
  • ചെമ്പകം ദൊരൈരാജൻ കേസ്.
1952
1953
  • പോറ്റി ശ്രീരാമലുവിന്റെ ആത്മഹത്യ. തുടർന്നുണ്ടായ കലാപവും ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനം, ആന്ധ്രയുടെ രൂപീകരണം
1954
  • ദദ്ര - നഗർ ഹവേലി വിമോചനം
  • ചൈന - ഇന്ത്യ ഉടമ്പടി, പഞ്ചശീല ഉടമ്പടി.
  • സ്പെഷൽ മാര്യേജ് ആക്ട് നിലവിൽ വന്നു
1955
1956
  • ജന്റിൽമെൻ അഗ്രിമെന്റ് - ആന്ധ്രാ - തെലങ്കാനാ നേതാക്കൾ തമ്മിൽ
  • സംസ്ഥാന പുനഘടനാ നിയമം
  • മഹാഗുജറാത്ത് മുന്നേറ്റം.
  • അന്തർ സംസ്ഥാന നദീജല നിയമം.
  • യു.ജി.സി. നിയമം.
  • എൽ.ഐ.സി. രൂപീകരിച്ചു.
1957
  • രണ്ടാം പൊതുതെരഞ്ഞെടുപ്പ്
  • ജമ്മു കശ്മീറിന്റെ ഭരണഘടന നിലവിൽ വന്നു.
  • ഭാഷാടിസ്ഥാനത്തിലെ സംസ്ഥാനങ്ങളുടെ രൂപീകരണം
  • ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലെത്തി.
1958
  • അഫ്സ നിയമം പാസാക്കി.
1959

അറുപതുകൾ[തിരുത്തുക]

1960
  • ബോംബൈ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ രൂപീകരിച്ചു.
  • ലോകബാങ്കിന്റെ മേൽനോട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചു.
1961
1962 -
  • ഫെബ്രുവരി 10 - ഇസ്രോയുടെ ആദിരൂപമായ INCOSPAR വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഉടലെടുക്കുന്നു.
  • മൂന്നാം പൊതുതെരഞ്ഞെടുപ്പ്
  • ഇന്ത്യ ചൈന യുദ്ധവും ഇന്ത്യയുടെ പരാജയവും. അക്സായ് ചിന്നിന്റെ ഭരണം നഷ്ടപ്പെടുന്നു.
  • ദാമൻ - ദിയു ഇന്ത്യയുമായി കൂട്ടിച്ചേർക്കുന്നു.
1963
  • നാഗാലാന്റ്, ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവിൽ വന്നു.
  • തുമ്പയിൽ നിന്നും ആദ്യത്തെ റൊക്കറ്റ് വിക്ഷേപണം.
1964
  • ജവഹർലാൽ നെഹ്റുവിന്റെ മരണത്തെത്തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയാകുന്നു.
  • സിരിമ - ശാസ്ത്രി ഉടമ്പടി.
1965
  • എഫ്.സി.ഐ. നിലാവിൽ വരുന്നു.
  • ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാകുന്നു. തുടർന്ന് ഹിന്ദി വിരുദ്ധ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.
  • ഇന്ത്യ - പാകിസ്താൻ യുദ്ധം (ഓപറേഷൻ ഗിബ്രൽടാർ, ഓപറേഷൻ ഗ്രാന്റ്സ്ലാം)
  • ബി.എസ്.എഫ് നിലവിൽ വന്നു.
1966
  • ജനുവരി - താഷ്കന്റ് ഉച്ചകോടിയും ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവും.
  • ഇന്ദിരാഗാന്ധി മന്ത്രിസഭ നിലവിൽ വരുന്നു.
  • മിസോ നാഷണൽ ഫ്രണ്ട് കലാപം
  • ജൂൺ 6 - രൂപയുടെ മൂല്യം 57% കുറയ്ക്കു‌ന്നു.
  • പഞ്ചാബ് സംസ്ഥാനത്തിൽ നിന്നും ഹിന്ദി സംസാരിക്കുന്ന മേഖലകൾ ചേർത്ത് പതിനേഴാമതു സംസ്ഥാനമായി ഹരിയാന രൂപം കൊണ്ടു.
1967
1968
  • ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ നയവും നിലവിൽ വന്നു.
  • നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ നിലവിൽ വന്നു.
1969
  • ജൂലൈ - ബാങ്കുകളുടെ ദേശസാത്കരണം.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നു.
  • മദ്രാസ് സംസ്ഥാനത്തിനു തമിഴ് നാട് എന്ന് പേരുകൊടുത്തു.
  • CISF നിലവിൽ വന്നു
  • ISRO നിലവിൽ വന്നു.

എഴുപതുകൾ[തിരുത്തുക]

1971
1972
  • മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ രൂപം കൊണ്ടു. മിസോറാം അരുണചൽ പ്രദേശ് എന്നിവ കേന്ദ്രഭരണപ്രദേശങ്ങളായി.
  • സിംല കരാർ ഒപ്പുവച്ചു‌.
  • ജയ് ആന്ധ്രാ മുന്നേറ്റം
1973
1974
  • ഏപ്രിൽ 1 - ക്രിമിനൽ കോഡ് നിലവിൽ വന്നു
  • മെയ് 18 - പൊക്രാൻ അണു പരീക്ഷണം
1975
1977
  • ആറാം പൊതുതെരഞ്ഞെടുപ്പ്- ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ

എൺപതുകൾ[തിരുത്തുക]

1980
  • ഏഴാം പൊതുതെരഞ്ഞെടുപ്പ്
1984
1985
1987
  • മാർച്ച് - ശ്രീലങ്കൻ സിവിൽ യുദ്ധവും ഇന്ത്യയുടെ ഇടപെടലും
  • മിസോറാം, അരുണാചൽ പ്രദേശ്, ഗോവ എന്നിവയ്ക്ക് സംസ്ഥാനപദവി.
1989
  • ഒൻപതാം പൊതുതെരഞ്ഞെടുപ്പ്

തൊണ്ണൂറുകൾ[തിരുത്തുക]

1990
1991
  • ഉദാരവത്കരണ നടപടി
  • മെയ് - രാജീവ് ഗാന്ധി വധം
  • പത്താം പൊതുതെരഞ്ഞെടുപ്പ്
1992
1993
1996
  • പതിനൊന്നാം പൊതുതെരഞ്ഞെടുപ്പ്
1998
  • പന്ത്രണ്ടാം പൊതുതെരഞ്ഞെടുപ്പ്
  • മെയ് - ഇന്ത്യ ആണവായുധരാജ്യമായി.
1999
  • ഇന്ത്യ - പാകിസ്താൻ യുദ്ധവും ഓപറേഷൻ വിജയിയുടെ ജയവും
  • പതിമൂന്നാം പൊതുതെരഞ്ഞെടുപ്പ്
  • ഡിസംബർ 24 - IC 814 കാണ്ഡഹാർ വിമാനറാഞ്ചൽ

2000 - 2010[തിരുത്തുക]

2000
  • ഛത്തീസ്ഗഡ്, ജാർഘണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ നിലവിൽ വന്നു.
2001
  • ഡിസംബർ 13 - പാർലമെന്റ് ആക്രമണം
2002
2004
  • പതിനാലാം പൊതുതെരഞ്ഞെടുപ്പ്
  • സെപ്റ്റംബർ 26 - സുനാമി
2008
2009

പതിനഞ്ചാം പൊതുതെരഞ്ഞെടുപ്പ്

2010 - 2019[തിരുത്തുക]

2014
  • തെലങ്കാന സംസ്ഥാനം രൂപം കൊണ്ടു.
  • പതിനാറാം പൊതുതെരഞ്ഞെടുപ്പ്
2016
2017
2019
  • പതിനേഴാം പൊതുതെരഞ്ഞെടുപ്പ്
  • ബാലാകോട്ട് വ്യോമാക്രമണം

2020 - ഇതുവരെ[തിരുത്തുക]

2020
2021
  • കോവിഡിനെതിരെയുള്ള വാക്സിനേഷൻ കാമ്പൈൻ ആരംഭിച്ചു.
2022
  • ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചു.
  • കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ പുനരധിവസിപ്പിച്ചു.
  • 5G സേവനങ്ങൾ ആരംഭിച്ചു.

വരാനിരിക്കുന്ന സംഭവങ്ങൾ[തിരുത്തുക]

2023
  • ചൈനയെ മറികടന്ന് ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുന്നു.