Jump to content

നക്സൽബാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നക്സൽബാരി
ഗ്രാമം
CountryIndia
StateWest Bengal
DistrictDarjeeling
ഉയരം
152 മീ(499 അടി)
Languages
 • OfficialBengali, English
സമയമേഖലUTC+5:30 (IST)
Lok Sabha constituencyDarjeeling
Vidhan Sabha constituencyMatigara-Naxalbari

പശ്ചിമ ബംഗാളിന്റെ വടക്കു ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നക്സൽബാരി. ദാർജീലിംഗ് ജില്ലയിലെ സിലിഗുരി ഉപജില്ലയുടെ അധികാരപരിധിയിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. 1960-കളിൽ നടന്ന തീവ്ര ഇടതുപക്ഷ വിപ്ലവങ്ങളോടനുബന്ധിച്ചാണ് ഈ ഗ്രാമം പ്രശസ്തമായത്.

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നക്സൽബാരി&oldid=3654777" എന്ന താളിൽനിന്ന് ശേഖരിച്ചത്