ബ്രാഹ്മണർ
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ചാതുർവർണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ബ്രാഹ്മണ ജാതികൾ
[തിരുത്തുക]ബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.
- പഞ്ചദ്രാവിഡബ്രാഹ്മണർ
- പഞ്ചഗൗഡബ്രാഹ്മണർ
कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः,
गुर्जराश्चेति पञ्चैव द्राविडा विन्ध्यदक्षिणे ||
सारस्वताः कान्यकुब्जा गौडा उत्कलमैथिलाः,
पन्चगौडा इति ख्याता विन्ध्स्योत्तरवासि ||[1]
തർജമ: കർണാടകം, തെലുങ്ക് ദേശം, ദ്രാവിഡം (തമിഴ് നാടും കേരളവും ചേർന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെ വിന്ധ്യ പർവതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.
പഞ്ചഗൗഡബ്രാഹ്മണർ
[തിരുത്തുക]ഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണർ.
- സാരസ്വതർ
- കന്യാകുബ്ജർ
- ഗൗഡർ
- ഉത്കലർ
- മൈഥിലി
പഞ്ചദ്രാവിഡബ്രാഹ്മണർ
[തിരുത്തുക]ദക്ഷിണാപഥത്തിൽ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.
- ആന്ധ്ര
- ദ്രാവിഡം
- കർണാടകം
- മഹാരാഷ്ട്രം
- ഗുജറാത്ത്
കേരളത്തിൽ സ്വദേശി ബ്രാഹ്മണർ
- നമ്പൂതിരി എന്നറിയപ്പെടുന്ന ആഢ്യവർഗം
- പോറ്റി എന്നറിയപ്പെടുന്ന മധ്യവർഗം
- ഇളയത്,ഉണ്ണി, #നമ്പിടി
- ഗണക എന്ന് അറിയപ്പെടുന്നവർ
- നമ്പീശൻ എന്ന് അറിയപ്പെടുന്ന അന്ധരാള ബ്രാഹ്മണർ
[2], മൂത്തത്[2],ചാക്യാർ തുടങ്ങിയ അമ്പലവാസിബ്രാഹ്മണർ.
കേരളത്തിലെ പരദേശി ബ്രാഹ്മണർ
- എമ്പ്രാന്തിരി എന്നറിയപ്പെടുന്ന ആഢ്യവർഗം ( തുളു / ഉഡുപ്പി ,കറാഢ,കോട്ട)
- ഗൗഡസാരസ്വതബ്രാഹ്മണർ എന്നറിയപ്പെടുന്ന ആഢ്യവർഗം ( കൊങ്കണി )
- പട്ടർ എന്ന് കേരളത്തിൽ അറിയപ്പെടുന്ന തമിഴ് ബ്രാഹ്മണർ.
- ശർമ്മ എന്നറിയപ്പെടുന്ന മധ്യവർഗം (ഇൻഡോ - നേപ്പാൾ) ബ്രാഹ്മിണർ
- വിശ്വബ്രാഹ്മണർ - വിശ്വകർമ്മ
ഇവകൂടാതെ ഭട്ട് ,നായിക് തുടങ്ങിയ പരദേശബ്രാഹ്മണരും കേരളത്തിലുണ്ട്.
ഗോത്രവും പാർവണവും
[തിരുത്തുക]വിഭാഗങ്ങളും ഋഷിമാരും
[തിരുത്തുക]ഋഷിപരമ്പരകൾ
[തിരുത്തുക]ബ്രാഹ്മണധർമങ്ങളും ആചാരങ്ങളും
[തിരുത്തുക]പരമ്പരാഗത ധർമങ്ങൾ
[തിരുത്തുക]ബ്രാഹ്മണരുടെ ആറ് ധർമങ്ങൾ:
അധ്യാപനം അദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ
ബ്രാഹ്മണാനാമ കല്പയാത്
ആചാരങ്ങൾ/സംസ്കാരങ്ങൾ
[തിരുത്തുക]ശമോദമസ്തപ: ശൗചം
ക്ഷന്തിരാർജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകർമ സ്വഭാവചം
- ശൈശവത്തിൽ
- ജാതകർമം
- നാമകരണം (പേരിടീൽ)
- നിഷ്ക്രാമണം (വാതിൽ പുറപ്പാട്)]
- അന്നപ്രാശനം
- ചൗളം
- ബാല്യകൗമാരങ്ങളിൽ
ഹോതാരം വ്രതം ഉപനിഷദം വ്രതം ഗോദാനം വ്രതം ശുക്രിയം വ്രതം
- യൗവന-വാർധക്യകാലങ്ങളിൽ
- വിവാഹം
- [ അഗ്ന്യാധാനം]
ഇതും കൂടി കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Brāhmanotpatti Martanda, cf. Dorilal Sharma, p.41-42
- ↑ 2.0 2.1 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 2 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 545. ISBN 9788176386395.