"ഗവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°26′25.72″N 77°9′37.25″E / 9.4404778°N 77.1603472°E / 9.4404778; 77.1603472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 36: വരി 36:


[[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] [[എറണാകുളം|എറണാകുളത്തുനിന്നും]] വണ്ടിപ്പെരിയാറിലെക്ക് [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ .എസ്.ആർ.ടി.സി]] ക്ക് ബസ് സർവീസുണ്ട്. [[പത്തനംതിട്ട|പത്തനംതിട്ടയിൽ]] നിന്നും ഗവി വഴി വണ്ടിപ്പെരിയാറിലെക്ക് ഇപ്പൊൾ ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്.
[[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] [[എറണാകുളം|എറണാകുളത്തുനിന്നും]] വണ്ടിപ്പെരിയാറിലെക്ക് [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ .എസ്.ആർ.ടി.സി]] ക്ക് ബസ് സർവീസുണ്ട്. [[പത്തനംതിട്ട|പത്തനംതിട്ടയിൽ]] നിന്നും ഗവി വഴി വണ്ടിപ്പെരിയാറിലെക്ക് ഇപ്പൊൾ ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്.
[[പ്രമാണം:Gavidamimage.jpg||right|300px|thumb|ഗവിയിലെ ഡാമിന്റെ ചിത്രം]]


==അവലംബം==
==അവലംബം==

11:32, 29 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവി
Map of India showing location of Kerala
Location of ഗവി
ഗവി
Location of ഗവി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
[1]
1,036 m (3,399 ft)
കോഡുകൾ
വെബ്‌സൈറ്റ് www.gaviecotourism.com/

9°26′25.72″N 77°9′37.25″E / 9.4404778°N 77.1603472°E / 9.4404778; 77.1603472

വള്ളക്കടവിലെവനം വകുപ്പ് ചെക്ക് പോസ്റ്റ്.

പത്തനംതിട്ട ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി. പെരിയാർ ടൈഗർ റിസർവ്വിന്റെ ഭാഗമായ ഇവിടത്തെ ഏറ്റവും ആകർഷകം പുൽമേടുകളാൽ സമൃദ്ധമായ ഇവിടുത്തെ മൊട്ടക്കുന്നുകളാണ്. ഇവിടെ നിന്നു നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. കേരളത്തിലെ നിത്യഹരിത വനമേഖലയിലുൾപ്പെടുന്ന മേഖലയാണിവിടം. ആനകൾ സ്വൈര്യവിഹാരം നടത്തുന്ന സ്ഥലമാണിവിടം. കൂടാതെ പുലി, കരടി മുതലായ കാട്ടുമൃഗങ്ങളെയും കാണുവാൻ കഴിയും.

പക്ഷിനിരീക്ഷകർക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണിവിടം. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 330 ഓളം ഗണങ്ങളിൽപ്പെട്ട പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ.

എത്തിച്ചേരാനുള്ള വഴികൾ

ഗവി NH-220-ൽ (കൊല്ലം- മധുര) ഉള്ള വണ്ടിപ്പെരിയാർ പട്ടണത്തിൽ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. വളരെ ദുർഘടം പിടിച്ച വഴിയായതിനാൽ ജീപ്പ് പോലയുള്ള ഓഫ്-റോഡർ വാഹനങ്ങളാണ് ഉചിതം. വണ്ടിപ്പെരിയാറിൽ നിന്നും 16 കി.മി. അകലെയുള്ള കുമിളിയിൽ നിന്നോ ഇത്തരം വാഹനങ്ങൾ ലഭിക്കും. പ്രവേശനപാസ്സുകൾ വള്ളക്കടവിലുള്ള വനംവകുപ്പ് ചെക്ക് പോസ്റ്റിൽനിന്ന് ലഭ്യമാണ്.

തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും വണ്ടിപ്പെരിയാറിലെക്ക് കെ .എസ്.ആർ.ടി.സി ക്ക് ബസ് സർവീസുണ്ട്. പത്തനംതിട്ടയിൽ നിന്നും ഗവി വഴി വണ്ടിപ്പെരിയാറിലെക്ക് ഇപ്പൊൾ ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്.

ഗവിയിലെ ഡാമിന്റെ ചിത്രം

അവലംബം

  1. Public Relations Department, Govt. of Kerala., Statistical Data, retrieved 6/21/2007 [1]
"https://ml.wikipedia.org/w/index.php?title=ഗവി&oldid=956646" എന്ന താളിൽനിന്ന് ശേഖരിച്ചത്