ഉപയോക്താവ്:Jayeshj
ദൃശ്യരൂപം
ഞാൻ |
---|
പേര്:ജയേഷ്. ജെ |
സ്ഥലം:കോട്ടയം ജില്ലയിൽ പൊൻകുന്നം ,ചിറക്കടവ് |
തൊഴിൽ:ദക്ഷിണ റയിൽവേയിൽ ജോലി നോക്കുന്നു |
എന്റെ തിരുത്തൽ സംഗ്രഹം |
|
നക്ഷത്രങ്ങൾ
[തിരുത്തുക]മികച്ച പുതുമുഖം | ||
മൊസാദ്, നോർമൻ ബോർലോഗ് എന്നിങ്ങനെ താങ്കളുടെ ലേഖനങ്ങൾ വളരെ നിലവാരം പുലർത്തുന്നവാണ്. മികച്ച പുതുമുഖ ഉപയോക്താവിനുള്ള ശലഭത്തിന് അത് താങ്കളെ തികച്ചും അനുയോജ്യനാക്കുന്നു. താങ്കളിൽ നിന്നും ഇനിയും മികച്ച ലേഖനങ്ങളും തിരുത്തലുകളും വിക്കിപീഡിയ സമൂഹം പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം ഈ ശലഭം സമർപ്പിക്കുന്നത് --Vssun 13:53, 6 നവംബർ 2009 (UTC)
എന്റേയും ഒരു ഒപ്പ് --സുഗീഷ് 19:17, 6 നവംബർ 2009 (UTC) |