സംവാദം:ഗവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗവി ഇടുക്കി ജില്ലയിൽ ആണെന്നാണല്ലോ ഇംഗ്ലീഷ് വിക്കി പറയുന്നത്? ഇംഗ്ലീഷ് വിക്കി ലിങ്ക്. ഈ ലേഖനം [ഗവി ടൂറിസം] എന്ന സൈറ്റിലെ വിവരങ്ങൾ ഇംഗ്ലീഷിൽ ആക്കിയതാണ്. അവിടെ പത്തനംതിട്ട എന്നാണ് ഉള്ളത്. --ശ്രീജിത്ത് കെ (സം‌വാദം) 21:01, 23 ജനുവരി 2010 (UTC) 24/01/2010ലെ മാതൃഭൂമി സപ്ലിമെന്റിൽ പത്തനം തിട്ട ജില്ലയിൽ ആണെന്നു പറയുന്നു..--Jayeshj 06:45, 24 ജനുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗവി&oldid=670079" എന്ന താളിൽനിന്ന് ശേഖരിച്ചത്