"വണ്ടിപ്പെരിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 22: | വരി 22: | ||
|population_density = |
|population_density = |
||
|sex_ratio = |
|sex_ratio = |
||
|literacy = |
|literacy = 93% |
||
|area_telephone = |
|area_telephone = |
||
|postal_code = 685533 |
|postal_code = 685533 |
||
|vehicle_code_range = |
|vehicle_code_range =KL 37 |
||
|climate= |
|climate= |
||
|website= |
|website= |
17:20, 27 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
വണ്ടിപ്പെരിയാർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ഏറ്റവും അടുത്ത നഗരം | കുമളി |
ജനസംഖ്യ | 19,519 (2,001) |
സാക്ഷരത | 93%% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 836 m (2,743 ft) |
9°34′12″N 77°5′26″E / 9.57000°N 77.09056°E
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് വണ്ടിപ്പെരിയാർ. കോട്ടയം - കുമളി പാതയിൽ പീരുമേടിനും കുമളിക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്[1]. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. തേയില, കാപ്പി, ഏലം, കുരുമുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. പെരിയാർ നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു.
അവലംബം
- ↑ http://wikimapia.org/1684867/Vandiperiyar Wikimapia
പുറത്തേക്കുള്ള കണ്ണികൾ
Vandiperiyar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.