"ആമയും മുയലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Aamayum Muyalum" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

14:15, 11 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Aamayum Muyalum
പ്രമാണം:Aamayum Muyalum (2014) - Poster.jpg
Film poster
സംവിധാനംPriyadarshan
നിർമ്മാണംJaison Pullikkottil
രചനPriyadarshan
അഭിനേതാക്കൾNedumudi Venu
Innocent
Jayasurya
Piaa Bajpai
സംഗീതംM. G. Sreekumar Rajeev Alunkal (lyrics)
ഛായാഗ്രഹണംDivakar Mani
ചിത്രസംയോജനംM.S. Ayyappan Nair
സ്റ്റുഡിയോFull House Entertainment
വിതരണംMaxlab Cinemas and Entertainments
റിലീസിങ് തീയതി
  • 19 ഡിസംബർ 2014 (2014-12-19)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം164 minutes

പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആമയും മുയലും.

പ്രിയദർശന്റെ ഹിന്ദി ചിത്രമായ മാലമാൽ വീക്ക്ലിയുടെ റീമേക്കാണിത്. ജയസൂര്യ, പിയ ബാജ്‌പേയ്, ഇന്നസെന്റ്, നെടുമുടി വേണു, ഹരിശ്രീ അശോകൻ, കൊച്ചുപ്രേൻ, മാമുക്കോയ, കെ.പി‌.എ.സി. ലളിത, ഇടവേള ബാബു, നന്ദു, അനൂപ് മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. എം.ജി ശ്രീകുമാറാണ് സംഗീതം. 1998 ലെ ഹോളിവുഡ് ചലച്ചിത്രമായ വേക്കിംഗ് നെഡിൽ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനമായ ചലച്ചിത്രം. [1]

  1. http://www.nowrunning.com/movie/15904/malayalam/aamayum-muyalum/4932/review/
"https://ml.wikipedia.org/w/index.php?title=ആമയും_മുയലും&oldid=3211048" എന്ന താളിൽനിന്ന് ശേഖരിച്ചത്