"പ്ഫോർസ്ഹൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 11: വരി 11:


==ചിത്രശാല==
==ചിത്രശാല==
<gallery class="center" >

File:Luftbild von Pforzheim.jpg|thumb|വൈമാനിക ചിത്രം
File:Pforzheim church.jpg|സെന്റ് മൈക്കിൾ പള്ളി
File:Pforzheim 1.jpg|ടൗൺ ഹാൾ
File:Pforzheim 2.jpg|എൻസ് നദി
File:Reuchlin1s.jpg|യൊഹാന്നസ് റോയ്ഷ്ലീന്റെ പ്രതിമ
File:Auer s.jpg|ചരിത്രകാലത്തെ തടി വ്യവസായത്തെ പ്രകീർത്തിക്കുന്ന സ്മാരകം
File:Pforzheim Zerrenerstraße.JPG|പ്ഫോർസ്ഹൈമിലെ ഒരു തെരുവ്
</gallery>


==അവലംബം==
==അവലംബം==

12:29, 21 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്ത് സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് പ്ഫോർസ്ഹൈം (ഫോർസൈം എന്നും ആംഗലേയ ഉച്ചാരണം). സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ നഗരങ്ങൾക്കു മധ്യെ നിലകൊള്ളുന്ന പ്ഫോർസ്ഹൈം പട്ടണം ആഭരണനിർമ്മാണത്തിനും വാച്ചുനിർമ്മാണത്തിനും പ്രശസ്തമാണ്. പഴയ ബാഡൻ, വ്യൂർട്ടംബർഗ് എന്നീ പ്രവിശ്യകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്ഫോർസ്ഹൈം, പൂർണ്ണമായും ബാഡൻ പ്രദേശത്താണ്.

  • വിസ്തീർണ്ണം: 98.03 ച.കി.മീ
  • ഉയരം: 896 അടി
  • ജനസംഖ്യ: 124,289
  • ജനസാന്ദ്രത: 1,300/ച.കി.മീ
  • സമയമേഖല: സെൻട്രൽ യൂറോപ്പ്യൻ സമയം CET (GMT+1/+2)
  • പിൻ കോഡ്: 75172–75181
  • ഫോൺ കോഡ്: (+49), 07231, 07234, 07041
  • വാഹനനമ്പർ: PF

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=പ്ഫോർസ്ഹൈം&oldid=3131418" എന്ന താളിൽനിന്ന് ശേഖരിച്ചത്