"റ്റിറാനോസോറസ് റെക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം: he:טירנוזאור רקס എന്നത് he:טירנוזאורוס רקס എന്നാക്കി മാറ്റുന്നു
(ചെ.) 71 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q14332 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 60: വരി 60:
{{Link FA|es}}
{{Link FA|es}}
{{Link FA|zh}}
{{Link FA|zh}}

[[af:Tyrannosaurus rex]]
[[ar:تيرانوصور]]
[[az:Tirannozavr]]
[[bat-smg:Tiranuozaurs]]
[[bg:Тиранозаври]]
[[br:Tiranosaor]]
[[bs:Tyrannosaurus rex]]
[[ca:Tiranosaure]]
[[cs:Tyrannosaurus]]
[[da:Tyrannosaurus]]
[[de:Tyrannosaurus]]
[[el:Τυραννόσαυρος]]
[[en:Tyrannosaurus]]
[[eo:Tiranosaŭro]]
[[es:Tyrannosaurus]]
[[et:Türannosaurus]]
[[eu:Tyrannosaurus]]
[[fa:تیرانوسور]]
[[fi:Tyrannosaurus rex]]
[[fo:Tyrannosaurus rex]]
[[fr:Tyrannosaurus]]
[[fy:Tyrannosaurus]]
[[gd:Tyrannosaurus]]
[[gl:Tyrannosaurus rex]]
[[haw:Tiranosauru]]
[[he:טירנוזאורוס רקס]]
[[hi:टायरानोसौरस]]
[[hr:Tiranosaur]]
[[hu:Tyrannosaurus]]
[[id:Tyrannosaurus rex]]
[[is:Grameðla]]
[[it:Tyrannosaurus rex]]
[[ja:ティラノサウルス]]
[[jv:Tyrannosaurus Rex]]
[[ka:ტირანოზავრი]]
[[ko:티라노사우루스]]
[[la:Tyrannosaurus]]
[[lb:Tyrannosaurus rex]]
[[lt:Tiranozauras]]
[[lv:Tiranozaurs]]
[[mk:Тираносаурус]]
[[mn:Тираннозавр]]
[[mr:टायरॅनॉसॉरस]]
[[ms:Tyrannosaurus rex]]
[[nl:Tyrannosaurus]]
[[nn:Tyrannosaurus rex]]
[[no:Tyrannosaurus rex]]
[[os:Тираннозавр]]
[[pl:Tyranozaur]]
[[ps:تيرانوسور]]
[[pt:Tiranossauro]]
[[ro:Tyrannosaurus rex]]
[[ru:Тираннозавр]]
[[sh:Tiranosaur]]
[[simple:Tyrannosaurus]]
[[sk:Tyranosaurus]]
[[sl:Tiranozaver]]
[[sq:Tyrannosaurus]]
[[sr:Тираносаурус]]
[[sv:Tyrannosaurus]]
[[ta:டைரனொசோரசு]]
[[th:ไทแรนโนซอรัส]]
[[tl:Tyrannosaurus]]
[[tr:Tyrannosaurus]]
[[uk:Тиранозавр]]
[[vi:Khủng long bạo chúa]]
[[vo:Tyrannosaurus]]
[[war:Tyrannosaurus]]
[[zh:暴龍屬]]
[[zh-min-nan:Pà-ông-liông]]
[[zh-yue:暴龍]]

11:24, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

റ്റിറാനോസോറസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
റ്റിറാനോസോറസ്

Osborn, 1905
Species
  • T. rex (type)
    Osborn, 1905
Synonyms

മഹാ ക്രിറ്റേഷ്യസ് യുഗത്തിന്റെ അന്ത്യ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌ റിറാനോസോറസ് റെക്സ് (ടി.റെക്സ്)ദിനോസറുകൾ. ഏതാണ്ട് 85 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ റ്റിറാനോസാറസ്‌ റക്സ്‌ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം. വലിപ്പമേറിയ ശരീരവും കൂർത്ത പല്ലുകളുള്ള വലിയ ശിരസ്സും ബലിഷ്ഠമായ കാലുകളുമുള്ള ഇവ, ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നും അല്ല ഒരു ശവം തീനി ആയിരുന്നു എന്നും ശാസ്ത്രജ്ഞൻമാർ തമ്മിൽ വാദിക്കുന്നു. ഈ വാദങ്ങൾ പാലിയെന്റോളോജിയിൽ ഉള്ള ഏറ്റവും പഴയതും ഇപ്പോഴും തുടരുന്നതും ആണ്.

പേര്

റ്റിറാനോസോറസ് എന്ന വാക്ക് രണ്ടു വാക്കുകൾ കൂടി ചേർന്നതാണ്. ടൈറന്റ് τυράννος, സോറസ് σαύρος' , എന്നി ഗ്രീക്കു പദങ്ങൾ ചേർന്നു ആണ് ഉണ്ടായിട്ടുള്ളത് അർഥം സ്വേച്ഛാധിപതി ആയ പല്ലി എന്നാണ്. റെക്സ് എന്ന വാക്ക് ലതിൻ ആണ് അർഥം രാജാവ്‌ എന്നാണ്.

ശരീര ഘടന

സെങ്കെൻബർഗ് മ്യൂസിയത്തിലെ ടി.റെക്സ് പ്രതിമ

ദിനോസർ യുഗത്തിലെ ഭീകരന്മാരായ ടി.റെക്സുകൾ രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളായിരുന്നു. വലിയ ശിരസ്സും കൂർത്ത മൂർച്ചയേറിയ പല്ലുകളും വികസിച്ച കീഴ്ത്താടിയുമെല്ലാം ഇവയുടെ ജീവിതരീതിക്കനുയോജ്യമായ രീതിയിൽ ക്രമീകരിക്കപ്പെട്ടവയാണ്‌. രണ്ട് വിരലുകൾ വീതമുള്ള ചെറിയ കൈകളും പക്ഷികളുടേതിന്‌ സമാനമായ മൂന്ന് വിരലുകൾ വീതമുള്ള ബലിഷ്ഠമായ കാലുകളുമാണ്‌ ടി.റെക്സ് ദിനോസറുകൾക്കുണ്ടായിരുന്നത്. കൈകളിലെയും കാലുകളിലെയും മൂർച്ചയേറിയ നഖങ്ങൾ ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്താനും കീറിമുറിക്കാനുമാണ്‌ ഉപയോഗിച്ചിരുന്നത്. മെലിഞ്ഞ് നീണ്ട് ബലിഷ്ഠമായ കൂർത്ത അഗ്രഭാഗത്തോട് കൂടിയ വാലാണ്‌ ഇവയ്ക്കുണ്ടായിരുന്നത്. ഈ വാൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഓട്ടത്തിനിടയിൽ പെട്ടെന്ന് ദിശ മാറുമ്പോൾ വീഴാതെ ബാലൻസ് ചെയ്യുന്നതിനായിരുന്നു. പേര് പോലെ തന്നെ ദിനോസറുകൾക്ക് രാജാവ്‌ തന്നെ ആയിരുന്നു ഈ ഭീകരൻ.

വലിപ്പം

റ്റിറാനോസാറസ്‌ റക്സ്‌ ദിനോസറുകൾക്ക് ഏകദേശം നാൽപ്പതടി (12.4 മീറ്റർ)നീളവും പതിനഞ്ചു മുതൽ ഇരുപത് അടി (4.6 - 6 മീറ്റർ) വരെ ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അഞ്ച് ടൺ മുതൽ ഏഴ് ടൺ വരെയാണ്‌ ഇവയുടെ ശരീരഭാരം കണക്കാക്കിയിരിക്കുന്നത്. അതേസമയം കൈകളുടെ നീളം വെറും മൂന്നടി മാത്രമായിരുന്നു.

പ്രമാണം:T. rex head rhs.jpg
ടി.റെക്സ് തലയുടെ പ്രതിമ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി

ഫോസിൽ

ഏകദേശം 30നു മേലെ റ്റിറാനോസാറസ്‌യുടെ ഫോസ്സിൽ ഇത് വരെ കണ്ടു എടുത്തിട്ടുണ്ട് . ഇതിൽ പ്രായപൂർത്തി എത്താതെ ചത്ത റ്റിറാനോസാറസ്‌യുടെ ഫോസ്സിലുകളും പെടും. ഇതു ഇവയുടെ ജിവിതത്തെ കുറിച്ച് മനസിലാകുവാൻ ഏറെ സഹായകരമായി. ഏറെ പഠനങ്ങൾ നടന്നിട്ടുള്ള ഒരു ജനുസ് ആണ് ഇവ .

പുറത്തേക്കുള്ള കണ്ണികൾ

വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Wikijunior Dinosaurs/T-Rex എന്ന താളിൽ ലഭ്യമാണ്

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=റ്റിറാനോസോറസ്_റെക്സ്&oldid=1716562" എന്ന താളിൽനിന്ന് ശേഖരിച്ചത്