സംവാദം:റ്റിറാനോസോറസ് റെക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടൈറാനോസറസ് റെക്സ് എന്നല്ലേ?--ചള്ളിയാൻ ♫ ♫ 02:31, 10 ജനുവരി 2008 (UTC)

ടിറാനസോറസ് റെക്സ് ?--ഷാജി 02:39, 10 ജനുവരി 2008 (UTC)

റ്റിറാനോസോറസ്‌ റെക്സ്‌ -- ‌Anoop menon 06:05, 12 മാർച്ച് 2009 (UTC)

☑Y ചെയ്തു --Vssun (സുനിൽ) 14:24, 8 മാർച്ച് 2011 (UTC)

ടൈറാനോസോറസ് എന്നതാണ് ശരിയായ ഉച്ചാരണം, ഇംഗ്ലീഷ് ഡോക്യുമെന്ടരികളിൽ അടക്കം ഉപയോഗിക്കുന്നത് അതാണ്‌ ശബീബ് 10:50, 23 ജൂൺ 2015 (UTC)
ഓക്സ്ഫഡിൽ രണ്ടു രീതിയിലും ഉച്ചാരണം കാണുന്നു tyr¦an¦no|saur = ടൈറാനോസോറസ് , tɪˌranəˈsɔːrəs = റ്റിറാനോസോറസ് [1] . രണ്ടും ശരി തന്നെ അതുകൊണ്ട് തന്നെ തലകെട്ടിലേക്ക് ഒരു തിരിച്ചു വിടൽ താൾ നിലനിർത്തിയിട്ടുണ്ട് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:44, 24 ജൂൺ 2015 (UTC)

ദിനോസറികളെ ഏറ്റവും പ്രശസ്തമാക്കിയ ജുറാസിസിക്ക് പാർക്ക് സിനിമകളിൽ അടക്കം ഉപയോഗിക്കുന്നത് ആ ഉച്ചാരണമാണ്. പൊതുജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഉച്ചാരണമല്ലേ വിക്കി ഉപയോഗിക്കേണ്ടത്. റ്റിറാനോ എന്നതിനേക്കാൾ കേൾക്കാനും ടൈറാനോ എന്നതാണ് പ്രൌഡി ശബീബ് 15:34, 24 ജൂൺ 2015 (UTC)

താങ്കൾ പറഞ്ഞ രീതിയിൽ ആണെങ്കിൽ Typhoon എന്ന വാക്കൊക്കെ റ്റിഫൂൺ എന്ന് ഉച്ചരിക്കേണ്ടി വരുംശബീബ് 15:36, 24 ജൂൺ 2015 (UTC)
ശബീബ് ഞാൻ ഒരു രീതിയും പറഞ്ഞിട്ടില്ല . രണ്ടും പറഞ്ഞിടുള്ളത് ഓക്സ്ഫഡിൽ നിഘണ്ടുവിൽ ആണ് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:22, 25 ജൂൺ 2015 (UTC)