"ഉപയോക്താവിന്റെ സംവാദം:Razimantv" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎എത്തി നോക്കിയതാണ്: പുതിയ ഉപവിഭാഗം
വരി 56: വരി 56:
[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 06:08, 9 നവംബർ 2012 (UTC)
[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 06:08, 9 നവംബർ 2012 (UTC)
:മലയാളത്തിൽ എത്രത്തോളം ഉപയോഗിക്കുന്നുവെന്നറിയില്ല. മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഒഴിവാക്കാം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 06:30, 9 നവംബർ 2012 (UTC)
:മലയാളത്തിൽ എത്രത്തോളം ഉപയോഗിക്കുന്നുവെന്നറിയില്ല. മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഒഴിവാക്കാം -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 06:30, 9 നവംബർ 2012 (UTC)

== എത്തി നോക്കിയതാണ് ==

ഓഫീസിൽ പണിയൊന്നുമില്ലായിരുന്നു. അങ്ങനെ ബോറടിച്ചിരിക്കുമ്പോൾ ശനിയിൽ കൈവെക്കാമെന്നു വിചാരിച്ചു. മാസങ്ങൾക്ക് മുൻപ് തുടങ്ങിവെച്ചതാണ് (വർഷത്തിനു മേലെയുമാകാം) തുടരുമെന്ന് ഉറപ്പൊന്നുമില്ല :) [[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 07:46, 10 നവംബർ 2012 (UTC)

07:46, 10 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വെടി തീർന്ന സം‌വാദങ്ങൾ:

Your edit in de:Fluss (Physik)

Hey Razimantv, I think, the Hungarian page describes the same phenomena, namely the Flux in Physics. At least the formulas suggest this. Why do you think, it is something different? Greetings, --PassPort (സംവാദം) 08:46, 12 ഒക്ടോബർ 2012 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

കാര്യനിർവാഹകർക്കുള്ള താരകം
വൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാനുള്ള എല്ലാ സാങ്കേതിക സഹായവും നൽകുന്നതിന് എന്റെ വക ഒരു താരകം ഇരിക്കട്ടെ. നത (സംവാദം) 16:38, 16 ഒക്ടോബർ 2012 (UTC)[മറുപടി]

ബൊട്ടണിക്കൽ പേര്

ഇംഗ്ലീഷ് ലിപിയിൽ ശാസ്ത്രീയനാമം ബ്രാക്കറ്റിൽ കൊടുത്താൽ മതിയാവില്ലേ? അതു ചെയ്തിട്ടുണ്ട്. സ്നേഹപൂർവം.ജോർജുകുട്ടി (സംവാദം) 12:19, 28 ഒക്ടോബർ 2012 (UTC)[മറുപടി]

അവലംബസൂചിക മറച്ചുവെയ്ക്കാൻ കാരണം അവ നേരിട്ടു ഞാൻ കണ്ടിട്ടില്ല എന്നതുകൊണ്ടാണു്. കനോലി സായ്പ്പിനെ സംബന്ധിക്കുന്ന പ്രൗഢമായ ഒരു ബ്ലോഗ് പോസ്റ്റ് ഇവിടെയുണ്ടു്. അവിടെനിന്നും കണ്ടെടുത്തതാണു് ആ ലിസ്റ്റ്. എന്നെങ്കിലും ആ പുസ്തകങ്ങൾ കയ്യിൽ വരുമെന്നു പ്രതീക്ഷയുണ്ടു്. - വിശ്വപ്രഭ ViswaPrabha Talk 17:54, 31 ഒക്ടോബർ 2012 (UTC)[മറുപടി]

സ്പെയിൻ

അത് എന്നിൽ നിലനിൽക്കുന്ന സംശയമായിരുന്നു. ബിനുവിന്റെ തിരുത്ത് മറച്ചാൽ പാതകാമാകുമോ എന്ന സംശയവും ഉണ്ടായിരുന്നു. ഇപ്പോൾ മറച്ചു?--റോജി പാലാ (സംവാദം) 11:12, 2 നവംബർ 2012 (UTC)[മറുപടി]

നാൾവഴി മറയ്ക്കുന്നത് ആരും കാണരുതാത്ത കാര്യങ്ങൾ (പകർപ്പവകാശലംഘനം, വ്യക്തിഹത്യ, വളരെ മോശമായ വാൻഡലിസം മുതലായവ) നാൾവയിയിലൂടെപ്പോലും ദൃശ്യമാകാതിരിക്കാനാണല്ലോ. ഇത്തരം കണ്ടന്റ് ഉള്ള എല്ലാ നാൾപതിപ്പുകളും മറച്ചാലേ ലക്ഷ്യം നിറവേറുകയുള്ളൂ -- റസിമാൻ ടി വി 11:16, 2 നവംബർ 2012 (UTC)[മറുപടി]
നന്ദി. ഒപ്പം വളരെ വർഷം പഴക്കമുള്ള പകർപ്പവകാശലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഒത്തിരി നാൾവഴികൾ മറയ്ക്കേണ്ടി വരുമോ?--റോജി പാലാ (സംവാദം) 11:20, 2 നവംബർ 2012 (UTC)[മറുപടി]
അതെ എന്നാണ് ഞാൻ കരുതുന്നത്. ഇന്ന എഡിറ്റുകളിലെ പകർപ്പവകാശലംഘനം/വ്യക്തിഹത്യ നീക്കാനാണ് നാൾവഴി മറച്ചതെന്ന് സംവാദത്താളിൽ കൊടുക്കുന്നത് നന്നായിരിക്കും -- റസിമാൻ ടി വി 11:22, 2 നവംബർ 2012 (UTC)[മറുപടി]

തിരിച്ചു വിടൽ

വളരെ ഉപയോഗപ്രദമായ ഉപദേശമായിരുന്നു. വളരെ നന്ദി —ഈ തിരുത്തൽ നടത്തിയത് Scorpionsurvey82 (സം‌വാദംസംഭാവനകൾ)

Re: Thank you

Thank you too Razimantv. You're very welcome! --Frigotoni ...i'm here; 14:22, 8 നവംബർ 2012 (UTC)[മറുപടി]

വിസ്ക്കി തിരുത്ത്

( :):) ആകണം. ഗ്രന്ഥശാലയിലായിരുന്നു വേണ്ടീരുന്നത്. തിരുത്തി.--തച്ചന്റെ മകൻ (സംവാദം) 19:33, 8 നവംബർ 2012 (UTC)[മറുപടി]

പ്രകാശവർഷം

പ്രിയ റസിമാൻ, കുറിപ്പിനു നന്ദി, താങ്കൾക്കുള്ള വിയോജിപ്പുകൾ യുക്തം തന്നെ,എങ്കിലും ആ തിരുത്തിന് ഞാൻ കാണുന്ന യുക്തികളും കൂടി ഒന്നു പരിശോധിക്കുക. 1)ly -എന്നത് ഇംഗ്ലീഷ് ആണെന്നത് ഒരു പോരായ്മയല്ലേ. കൂടാതെ ഇത് Light year-ന്റെ ചുരുക്കെഴുത്താണെന്ന് പെട്ടന്ന് മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടാകാം. ഇത് ഒരു വിജ്ഞാനകോശ ലേഖനമായതു കൊണ്ട് എല്ലവർക്കും വേഗം മനസ്സിലാവുന്ന സംജ്ഞ ഉപയോഗിക്കുന്നതല്ലേ കൂടുതൽ നന്ന്..ly -തിരുത്തിയതിന്റെ യുക്തി അതാണ്. 2)ജ്യോതിശാസ്ത്ര വസ്തു എന്നു കേൾക്കുമ്പോൾ എന്തോ ഒരു വല്ലായ്മ പോലെ നമുക്കു തോന്നില്ലേ?മാത്രമല്ല നീഹാരിക എന്നു തെറ്റിദ്ധരിച്ചെങ്കിലും വാസ്തവത്തിൽ അത് നക്ഷത്രക്കൂട്ടം തന്നെയല്ലേ. ആനിലയ്ക്ക് ആ തിരുത്തൽ ഉചിതമാണെന്ന് കരുതുന്നു. അഭിപ്രായഭേദമുണ്ടെങ്കിൽ അറിയിക്കുക.ഏതാണ് മെച്ചം എന്ന് ഞാനും ആരായുകയാണ്.അതു കണ്ടെത്താൻ സഹായിക്കുക

പിന്നെ, ഇത്തരം ലേഖനങ്ങൾ എഴുതി വിക്കിയെ സ്മ്പുഷ്ടമാക്കുന്ന താങ്കളെ അഭിനന്ദിച്ചു കൊണ്ട് നിർത്തുന്നു.

ബിനു (സംവാദം) 05:48, 9 നവംബർ 2012 (UTC)[മറുപടി]

ഏകകങ്ങളുടെ ചിഹ്നങ്ങൾ ഇംഗ്ലീഷല്ല ബിനു. ചൈനീസിലും മലയാളത്തിലുമൊക്കെ മീറ്ററിന്റെ ചിഹ്നം m തന്നെയാണ് (ഇതിനെ മീ. ആക്കി മാറ്റരുതെന്ന് +1 പാഠപുസ്തകത്തിൽ പ്രത്യേകം പറയുന്നുണ്ട്). പ്രകാശവർഷം SI ഏകകമല്ലെങ്കിലും ഈ രീതി ഉപയോഗിച്ചുകൂടേ? ആളുകൾക്ക് മനസ്സിലാകാത്ത പ്രശ്നമുണ്ടെങ്കിൽ ആദ്യം വരുന്ന സ്ഥലത്ത് ly എന്നിങ്ങനെ നൽകാം. ജ്യോതിശാസ്ത്രവസ്തു എന്നത് "astronomical object" എന്നതിന്റെ തർജ്ജമയായി ഉപയോഗിച്ചതാണ്. ഇത് കല്ലുകടിയാണെങ്കിൽ ഒഴിവാക്കാം, പക്ഷെ ഞാൻ ഇതുവരെ എഴുതിയ ഒരു നൂറ് ജ്യോതിശാസ്ത്രലേഖനങ്ങളെങ്കിലും ഇതുപോലെ തിരുത്തേണ്ടിവരും :D -- റസിമാൻ ടി വി 06:00, 9 നവംബർ 2012 (UTC)[മറുപടി]

ആളുകൾക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ എന്റെ അനുഭവത്തിൽനിന്ന് പറഞ്ഞതാണ്.വിജ്ഞാനകോശത്തിലെ ലേഖനം കേവലം ശാസ്ത്രലേഖനമല്ലാത്തതുകൊണ്ട് ശാസ്ത്രഗ്രന്ഥങ്ങളിലെ കീഴ്വഴക്കം ഇവിടെ പിന്തുടരേണ്ടതുണ്ടോ.ly എന്ന ചിഹ്നം മലയാളത്തിൽ അങ്ങനെ പ്രചുരമായി ഉപയോഗിക്കാറുണ്ടോ? ബിനു (സംവാദം) 06:08, 9 നവംബർ 2012 (UTC)[മറുപടി]

മലയാളത്തിൽ എത്രത്തോളം ഉപയോഗിക്കുന്നുവെന്നറിയില്ല. മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഒഴിവാക്കാം -- റസിമാൻ ടി വി 06:30, 9 നവംബർ 2012 (UTC)[മറുപടി]

എത്തി നോക്കിയതാണ്

ഓഫീസിൽ പണിയൊന്നുമില്ലായിരുന്നു. അങ്ങനെ ബോറടിച്ചിരിക്കുമ്പോൾ ശനിയിൽ കൈവെക്കാമെന്നു വിചാരിച്ചു. മാസങ്ങൾക്ക് മുൻപ് തുടങ്ങിവെച്ചതാണ് (വർഷത്തിനു മേലെയുമാകാം) തുടരുമെന്ന് ഉറപ്പൊന്നുമില്ല :) ജുനൈദ് | Junaid (സം‌വാദം) 07:46, 10 നവംബർ 2012 (UTC)[മറുപടി]