ഉപയോക്താവ്:Scorpionsurvey82

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപയോക്താവ്:Scorpionsurvey82

ഞാൻ[തിരുത്തുക]

എൻറെ പേര് സന്തോഷ്‌.ജി.കൃഷ്ണ എന്നാണ്. ഞാൻ ഒരു മെഡിക്കൽ പ്രൊഫഷണൽ ആണ്. താമസം തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ. എൻറെ പ്രധാന വിനോദങ്ങൾ പക്ഷിനിരീക്ഷണവും, ഫോട്ടോഗ്രഫിയുമാണ്.

വിക്കിപീഡിയ[തിരുത്തുക]

നവംബർ 2012 ന് വിക്കിപീഡിയയിൽ അംഗത്വം എടുത്തു. പക്ഷികളെ കുറിച്ചാണ് ആദ്യം എഴുതിതുടങ്ങിയത്.

എഴുതികൊണ്ടിരിക്കുന്ന / തിരുത്തികൊണ്ടിരിക്കുന്ന ലേഖനങ്ങൾ[തിരുത്തുക]

കേരളത്തിലെ പക്ഷികളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Scorpionsurvey82&oldid=1470868" എന്ന താളിൽനിന്ന് ശേഖരിച്ചത്