ചെപ്പ് കിലുക്കണ ചങ്ങാതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെപ്പ് കിലുക്കണ ചങ്ങാതി
സംവിധാനംകലാധരൻ
നിർമ്മാണംദിനേശ് പണിക്കർ
പ്രേമചന്ദ്രൻ
രചനരാജൻ കിരിയത്ത്
വിനു കിരിയത്ത്
അഭിനേതാക്കൾമുകേഷ്
ജഗദീഷ്
ഒടുവിൽ ഉണ്ണികൃഷ്ണൻ
ശരണ്യ
സംഗീതംജോൺസൺ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോശ്രീ അയ്യപ്പൻ ഫിലിംസ്
വിതരണംമുദ്ര ആർട്സ്
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

കലാധരന്റെ സംവിധാനത്തിൽ മുകേഷ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശരണ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചെപ്പ് കിലുക്കണ ചങ്ങാതി. ശ്രീഅയ്യപ്പൻ ഫിലിംസിന്റെ ബാനറിൽ ദിനേശ് പണിക്കർ, പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മുദ്ര ആർട്സ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവരാണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ് നന്ദകുമാർ തമ്പി തിരുമംഗലത്ത്
ജഗദീഷ് കിട്ടു(കൃഷ്ണൻ കുട്ടി)
ഒടുവിൽ ഉണ്ണികൃഷ്ണൻ നിഷ്കളങ്കൻ പിള്ള
മഹേഷ് ബാലകൃഷ്ണൻ
മാമുക്കോയ ഖാദർ
കൃഷ്ണൻ‌കുട്ടി നായർ സ്റ്റാമ്പ് വിഴുങ്ങി രാമൻ പിള്ള
ബോബി കൊട്ടാരക്കര രാമകൃഷ്ണൻ
വിജയരാഘവൻ അശോക് കർത്ത
എം.എസ്. തൃപ്പുണിത്തറ ചിദംബര കൃഷ്ണപിള്ള
ടി.പി. മാധവൻ ബാങ്ക് മാനേജർ
കീരിക്കാടൻ ജോസ്
ശരണ്യ മണിക്കുട്ടി
കെ.പി.എ.സി. ലളിത കല്യാണിക്കുട്ടിയമ്മ
വത്സല മേനോൻ സാവിത്രി

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. സ്വരലയ പല്ലവിയിൽ – ഉണ്ണിമേനോൻ
  2. നാവും നീട്ടി വിരുന്ന് വരുന്നോരേ – ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ, ബാലഗോപാലൻ തമ്പി, സുജാത മോഹൻ
  3. ചന്ദനം പെയ്തു – ബാലഗോപാലൻ തമ്പി, രാധിക തിലക്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല രാജൻ വരന്തരപ്പിള്ളി
ചമയം ശങ്കർ
വസ്ത്രാലങ്കാരം നാഗരാജ്
നൃത്തം വസന്ത് കുമാർ
സംഘട്ടനം പഴനി, ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുകുമാരൻ
എഫക്റ്റ്സ് പ്രകാശ്, മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ.ആർ. ഷണ്മുഖം
നിർമ്മാണ നിർവ്വഹണം ശിവരാമൻ നങ്ങ്യാർകുളങ്ങര
വാതിൽ‌പുറചിത്രീകരണം മെരിലാന്റ്
അസോസിയേറ്റ് എഡിറ്റർ ഡിക്സൻ ഡിക്രൂസ്
അസോസിയേറ്റ് ഡയറക്ടർ പോൾസൺ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]