വണ്ണപ്പുറം

Coordinates: 9°59′28″N 76°48′18″E / 9.9911800°N 76.80496°E / 9.9911800; 76.80496
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vannappuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vannappuram
village
Akshaya E-centre
Akshaya E-centre
Coordinates: 9°59′28″N 76°48′18″E / 9.9911800°N 76.80496°E / 9.9911800; 76.80496
Country India
StateKerala
DistrictIdukki
ജനസംഖ്യ
 (2001)
 • ആകെ27,449
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685607
Telephone code0486
വാഹന റെജിസ്ട്രേഷൻKL-38,KL-06
Nearest cityKochi, Kottayam
Lok Sabha constituencyIdukki
Vidhan Sabha constituencyThodupuzha
ClimateTropical monsoon (Köppen)
Avg. summer temperature32.5 °C (90.5 °F)
Avg. winter temperature20 °C (68 °F)

ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ണപ്പുറം. തൊടുപുഴയിൽ നിന്നും ഏകദേശം 17

കിലോമീറ്റർ ദൂരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്നും ഇടുക്കിയിലേക്കുള്ള വണ്ണപ്പുറം-ചേലച്ചുവട് പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്[1]. എസ്.എൻ.എം.എച്ച്.എസ് ആണ് ഇവിടുത്തെ പ്രധാന വിദ്യാലയം. മുണ്ടന്മുടി വണ്ണപ്പുറത്തിന്റെ ഒരു സമീപ പ്രദേശമാണ്. കേരളത്തിൽ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പാറ മഞ്ഞുമല, കാറ്റാടിക്കടവ്, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ആനചാടിക്കുത്ത്, മീനുളിയാൻ പാറ തുടങ്ങിയവയെല്ലാം  സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ആരാധനാലയങ്ങൾ[തിരുത്തുക]

  1. തെക്കേച്ചിറ വിഷ്ണു ക്ഷേത്രം
  2. കാഞ്ഞിരക്കാട്ട് മഹാദേവക്ഷേത്രം
  3. കൂവപ്പുറം ധർമ്മശാസ്താക്ഷേത്രം
  4. മാർ സ്ലീവാ ടൗൺ പള്ളി
  5. കാളിയാർ സെന്റ് റീത്താ പള്ളി
  6. ടൗൺ ജുമാ മസ്ജിദ്
  7. തഖ്‌വ ജുമാ മസ്ജിദ്, പ്ലാന്റേഷൻ കവല
  8. സെന്റ് മഥ്യാസ്‌ സി എസ് ഐ പള്ളി കാളിയാർ
  9. മോർ ഗൃീഗോറീയോസ് യാക്കോബായ സുറിയാനി പള്ളി

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വണ്ണപ്പുറം&oldid=3790262" എന്ന താളിൽനിന്ന് ശേഖരിച്ചത്