വണ്ടമറ്റം
ദൃശ്യരൂപം
(Vandamattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വണ്ടമറ്റം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ഏറ്റവും അടുത്ത നഗരം | തൊടുപുഴ |
സമയമേഖല | IST (UTC+5:30) |
9°54′29″N 76°43′12″E / 9.908056°N 76.72°E
ഇടുക്കി ജില്ലയിലെ കോടിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടമറ്റം. കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം എന്നീ ഗ്രാമങ്ങൾ വണ്ടമറ്റത്തിന്റെ സമീപപ്രദേശങ്ങളാണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]- എലിമ്പിലാക്കാട്ട് ദേവീക്ഷേത്രം
- സെന്റ് ജോർജ് ചർച്ച്
പൊതു സ്ഥാപനങ്ങൾ
[തിരുത്തുക]- വണ്ടമറ്റം കേരള പബ്ലിക് ലൈബ്രറി
- വണ്ടമറ്റം അക്വാട്ടിക് സെന്റർ
- ഗവൺമെൻറ്റ് യു.പി സ്കൂൾ