കരിമണ്ണൂർ

Coordinates: 9°54′0″N 76°47′0″E / 9.90000°N 76.78333°E / 9.90000; 76.78333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോടികുളം എന്ന പഞ്ചായത്ത്‌, വില്ലേജ് ഈ മാപ്പിൽ കാണുന്നില്ല

കരിമണ്ണൂർ
Map of India showing location of Kerala
Location of കരിമണ്ണൂർ
കരിമണ്ണൂർ
Location of കരിമണ്ണൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Idukki
ഏറ്റവും അടുത്ത നഗരം Thodupuzha
ലോകസഭാ മണ്ഡലം Idukki
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

60 m (197 ft)
കോഡുകൾ

9°54′0″N 76°47′0″E / 9.90000°N 76.78333°E / 9.90000; 76.78333 തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ കരിമണ്ണൂർ. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ജനങ്ങളുടെ പ്രധാനതൊഴിൽ കൃഷിയാണ്. റബ്ബറാണ് പ്രധാന കാർഷികവിള. സീറോ മലബാർ കത്തോലിക്കാ ക്രിസ്ത്യാനികളാണ് ഇവിടെ ഏറ്റവും കൂടുതലുള്ള മതസമൂഹം. തൊമ്മൻകുത്ത് കരിമണ്ണൂരിൽ നിന്നും ഏകദേശം 8 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. ഭംഗിയുള്ള ഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമണ്ണൂർ&oldid=3741271" എന്ന താളിൽനിന്ന് ശേഖരിച്ചത്