ദ സൗണ്ട് ഓഫ് മ്യൂസിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Sound of Music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദ സൗണ്ട് ഓഫ് മ്യൂസിക്
സംവിധാനംറോബർട്ട് വൈസ്
നിർമ്മാണംറോബർട്ട് വൈസ്
കഥമരിയ ഫൊൺ ട്രാപ്പ്(uncredited)
തിരക്കഥഏർണസ്റ്റ് ലേമാൻ
ആസ്പദമാക്കിയത്ദ സൗണ്ട് ഓഫ് മ്യൂസിക് –
ഹൊവാർഡ് ലിൻഡ്സേ, റസ്സൽ ക്രൗസ്
അഭിനേതാക്കൾ
  • ജൂലി ആൻഡ്രൂസ്,
  • ക്രിസ്റ്റഫർ പ്ലംമെർ
സംഗീതം
  • റിച്ചാർഡ് റോഡ്ഗേർസ്,
  • ഓസ്കർ ഹാമ്മർസ്റ്റൈൻ II,
  • ഇർവിൻ കോസ്റ്റൽ (score)
ഛായാഗ്രഹണംടെഡ് ഡി. മക്കോർഡ്
ചിത്രസംയോജനംവില്ല്യം എച്ച്. റെയ്നോൾഡ്സ്
വിതരണംട്വന്ടിത്ത് സെഞ്ച്വറി ഫോക്സ്
സ്റ്റുഡിയോആർഗിൽ എന്റർപ്രൈസസ്
റിലീസിങ് തീയതി
  • മാർച്ച് 2, 1965 (1965-03-02) (അമേരിക്കൻ ഐക്യനാടുകൾ)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$8.2 മില്ല്യൺ[1][2]
സമയദൈർഘ്യം174 മിനിറ്റ്[3]
ആകെ$286.2 മില്ല്യൺ[1]

1965-ൽ പുറത്തിറങ്ങിയ ഒരു വിഖ്യാത അമേരിക്കൻ സംഗീത ചലച്ചിത്രമാണ് ദ സൌണ്ട് ഓഫ് മ്യൂസിക്. റോബർട്ട് വൈസ് നിർമ്മാണവും സംവിധാനവും ചെയ്ത ചിത്രത്തിൽ ജൂലി ആൻഡ്രൂസ്, ക്രിസ്റ്റഫർ പ്ലംമെർ എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. റിച്ചാർഡ് റോഡ്ഗേർസിന്റെ സംഗീതത്തിൽ ഓസ്കർ ഹാമ്മർസ്റ്റൈൻ II എഴുതി 1959 ൽ പുറത്തിറങ്ങിയ ഇതേ പേരോടുകൂടിയ സംഗീത നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചലച്ചിത്രം. കന്യാസ്ത്രീയാകാൻ പഠിക്കുന്ന ഒരു യുവതി വിഭാര്യനായ ഒരു നാവിക ഉദ്യോഗസ്ഥന്റെ ഏഴ് കുട്ടികളെ നോക്കാൻ 1938 ൽ ഓസ്ട്രിയയിലെ സാൽസ്ബുർഗിൽ എത്തുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Sound of Music". The Numbers. മൂലതാളിൽ നിന്നും സെപ്റ്റംബർ 3, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 26, 2011.
  2. Solomon, Aubrey (1989). Twentieth Century Fox: A Corporate and Financial History. Lanham, Maryland: Scarecrow Press. ISBN 978-0-810-84244-1.
  3. "The Sound of Music (1965): Original Print Information". Turner Classic Movies. മൂലതാളിൽ നിന്നും ഫെബ്രുവരി 10, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 26, 2015.
"https://ml.wikipedia.org/w/index.php?title=ദ_സൗണ്ട്_ഓഫ്_മ്യൂസിക്&oldid=3125011" എന്ന താളിൽനിന്ന് ശേഖരിച്ചത്