മുനിസുവ്രതൻ
ദൃശ്യരൂപം
(Munisuvrata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മുനിസുവ്രതൻ | |
|---|---|
| 20-ആംജൈന തീർത്ഥങ്കരൻ | |
മുനിസുവ്രത സ്വാമി, Santhu | |
| വിവരങ്ങൾ | |
| മറ്റ് പേരുകൾ: | മുനിസുവ്രത സ്വാമി |
| Historical date: | 1,184,980 BCE |
| കുടുംബം | |
| പിതാവ്: | സുമിത്രൻ |
| മാതാവ്: | പത്മാവതി |
| വംശം: | ഹരിവംശം |
| സ്ഥലങ്ങൾ | |
| ജനനം: | Kusagranagara (Raj-grih) |
| നിർവാണം: | സമ്മേദ് ശിഖർ |
| Attributes | |
| നിറം: | കറുപ്പ് |
| പ്രതീകം: | കൂർമ്മം |
| ഉയരം: | 20 ധനുഷ്(60 മീറ്റർ) |
| മരണസമയത്തെ പ്രായം: | 30,000 വർഷം |
| Attendant Gods | |
| Yaksha: | Varun |
| Yaksini: | Nardatta |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ഇരുപതാമത്തെ ജൈനതീർത്ഥങ്കരനാണ് മുനിസുവ്രതൻ (ഹിന്ദി:मुनिसुव्रत जी). ഹരിവംശത്തിലെ മഹാരാജാവ് സുമിത്രന്റെയും മഹാറാണി പത്മാവതിയുടെയും പുത്രനാനായാണ് മുനിസുവ്രതൻ ജനിച്ചത്. [1] ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ 15-ആം ദിനമായിരുന്നു ജനനം. മിഥിലയാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31