പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Main Page എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 39,265 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png കോട്ടയത്ത് കേരളവർമ്മ
Crystal Clear action bookmark.png വങ്കാരി മാതായ്
Crystal Clear action bookmark.png ഉമയമ്മ റാണി

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന കേരളവർമ്മ. കവിയും സംഗീതവിദ്വാനും ആയിരുന്ന കേരളവർമ്മ സൈനിക കാര്യോപദേഷ്ഠാവുമായിരുന്നു. വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാൽമീകി രാമായണം (കേരളഭാഷാകാവ്യം) ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. മലയാളത്തിലേക്ക് ആദ്യമായി വാൽമീകി രാമായണത്തെ തർജ്ജമ ചെയ്തത് ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. വാൽമീകി രാമായണത്തിന്റെ ആദ്യ അഞ്ചു കാണ്ഡങ്ങൾ അദ്ദേഹത്തിന്റെ പരിഭാഷയിൽ ലഭ്യമാണ്. ഭരണകാര്യങ്ങളിൽ നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിയ കേരളവർമ്മ 1696-ൽ സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടു. ഭരണം കൂടുതൽ രാജ കേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ടായിരുന്ന എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നു കരുതപ്പെടുന്നു. എന്നാൽ ആരാണ് യഥാർത്ഥ കൊലയാളി എന്നത് ഒരു പ്രഹേളികയായി നിലനിൽക്കുന്നു

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
ചെരാത്
 • പരന്ന ആകൃതിയിലുള്ള മൺവിളക്കിൽ എണ്ണയും തിരിയുമിട്ട് കത്തിക്കുന്ന ഒരു തരം വിളക്കാണ് ചെരാത്.>>>
 • അപരിഷ്കൃതൻ എന്ന അർത്ഥത്തിൽ ഇംഗ്ലീഷിലുപയോഗിക്കുന്ന വാക്കാണ് ബാർബേറിയൻ.>>>
 • ബാലകവി രാമശാസ്ത്രികൾ രചിച്ച ഒരു ആട്ടക്കഥയാണ് ബാണയുദ്ധം. >>>
 • കുറ്റാന്വേഷണ ഏജൻസികൾ പ്രതികളിൽ നിന്നും തെളിവ് ശേഖരിയ്ക്കാനായി സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ മാർഗമാണ് നാർകോ അനാലിസിസ്.>>>
ലോങ്ഷിപ്പ്
 • വൈക്കിങ് കാലഘട്ടത്തിൽ നോർസുകൾ വാണിജ്യത്തിനും പര്യവേഷണത്തിനും യുദ്ധാവശ്യത്തിനും വേണ്ടി കണ്ടെത്തിയ ഒരുതരം കപ്പലാണ് ലോങ്ഷിപ്പ്.>>>
കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ശീതീകരിക്കാത്ത വാഹനം
 • കേരളത്തിലെ ഒരു പൊതുമേഖലാ ബസ് കമ്പനിയാണ് കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ.>>>
 • ബ്രിട്ടനിലെ ഹെഡ്ഫോർഡ്ഷൈർ കൌണ്ടിയിലെ ഒരു നഗരമാണ് സ്ററീവനേജ്.>>>
 • പോസ്റ്റ്‌കാർഡുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ഒരു ഓൺലൈൻ പ്രൊജക്റ്റ്‌ ആണ് പോസ്റ്റ്‌ക്രോസ്സിങ്. >>>
 • അതിവേഗ ഗതാഗത സംവിധാനമാണ് പാരീസ് മെട്രോ.>>>
ഗി ദുബോർ
 • സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു ഗി ദുബോർ.>>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കാട്ടുപൊന്നാങ്കണ്ണിയുടെ പൂക്കൾ

തെക്കേ അമേരിക്കയിൽ തദ്ദേശീയമായി കാണപ്പെടുന്ന ഒരിനം കുറ്റിച്ചെടിയാണ് കാട്ടുപൊന്നാങ്കണ്ണി (ശാസ്ത്രീയനാമം: Alternanthera bettzickiana). അമരാന്തേസി കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യത്തിന്റെ ഇലകൾ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നു.

തിരുത്തുക
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ജൂലൈ 1
വാർത്തകൾ വാർത്തകൾ
 വാർത്തയിൽ നിന്ന്
 വിക്കി വാർത്തകൾ
2015
 • 2015 മേയ് 30-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 70,000 പിന്നിട്ടു.
 • 2015 മേയ് 26-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 39,000 പിന്നിട്ടു.
 • 2015 ഫെബ്രുവരി യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 38,000 പിന്നിട്ടു.

2014

 • 2014 ജൂലൈ യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 36,000 പിന്നിട്ടു.

2013

 • 2013 ഓഗസ്റ്റ് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 32,000 പിന്നിട്ടു.
 • 2013 ഏപ്രിൽ 9-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 30,000 പിന്നിട്ടു.
 • 2013 ഏപ്രിൽ 4-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു.
 • 2013 ജനുവരി 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 29,000 പിന്നിട്ടു.
 • 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
 • 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 39,265 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.


"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=1675130" എന്ന താളിൽനിന്നു ശേഖരിച്ചത്