ഗ്രാമി ലെജൻഡ് പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗ്രാമി ലെജൻഡ് അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്രാമി ലെജൻഡ് പുരസ്കാരം
അവാർഡ്സംഗീതത്തിലെ നിലവിലുള്ള സംഭാവനയ്ക്കും സ്വാധീനത്തിനും
രാജ്യംഅമേരിക്ക
നൽകുന്നത്ദ റിക്കോർഡിംങ്ങ് അക്കാദമി
ആദ്യം നൽകിയത്1990
ഔദ്യോഗിക വെബ്സൈറ്റ്grammy.com

ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്,[1][2] ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ്.[3][4][5][6] ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കിയ റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.

നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.

പുരസ്കാരം നേടിയവർ[തിരുത്തുക]

വർഷം[I] ജേതാവ് ചിത്രം അവ.
1990 ആൻഡ്രൂ ലോയ്ഡ് വെബ്ബർ Andrew Lloyd Webber in 2009 [7]
1990 ലിസ മിനല്ലി Liza Minnelli as Sally Bowles from Cabaret (1972) [8]
1990 സ്മോക്കി റോബിൻസൺ Smokey Robinson in 2018 [9]
1990 വില്ലി നെൽസൺ Willie Nelson in 2009 [10]
1991 അരിത ഫ്രാങ്ക്ലിൻ Aretha Franklin in 1968 [11]
1991 ബില്ലി ജോയൽ Billy Joel in 2009 [12]
1991 ജോണി ക്യാഷ് Johnny Cash in 1969 [13]
1991 ക്വിന്സീ ജോൺസ് Quincy Jones in 2014 [14]
1992 ബാർബറ സ്ട്രീസന്റ് Barbra Streisand at Health Matters Conference.jpg [15]
1993 മൈക്കൽ ജാക്സൺ Michael Jackson in 1984 [16]
1994 കർട്ടിസ് മേഫീൽഡ് Curtis Mayfield in 1972 [17]
1994 ഫ്രാങ്ക് സിനാട്ര Frank Sinatra in Pal Joey (1957) [18]
1998 ലൂചിയാനൊ പവറോട്ടി Luciano Pavarotti in 2002 [19]
1999 എൽട്ടൺ ജോൺ Elton John in 2011 [20]
2003 ബീ ഗീസ് Bee Gees in 1978 [21]

അവലംബം[തിരുത്തുക]

  1. Kotb, Hoda (March 12, 2004). "Liza: Life in the limelight". msnbc.com. ശേഖരിച്ചത്: December 31, 2009.
  2. Erlewine, Stephen Thomas. "Billy Joel biography". MTV. ശേഖരിച്ചത്: December 31, 2009.
  3. "Seen and heard at the 50th Grammy Awards". USA Today. Gannett Company. February 11, 2008. ശേഖരിച്ചത്: December 20, 2009.
  4. Henken, John (February 18, 2001). "The 2001 Grammys" (Payment required to access full article). Los Angeles Times. Tribune Company. ശേഖരിച്ചത്: December 20, 2009.
  5. Hilburn, Richard (March 13, 1970). "Top Grammy Winners Announced" (Payment required to access full article). Los Angeles Times. Tribune Company. ശേഖരിച്ചത്: December 20, 2009.
  6. "The Prem Rawat Foundation Presents Its Initiatives at the Grammy Awards". America's Intelligence Wire. February 9, 2007. ശേഖരിച്ചത്: December 21, 2009. (Subscription required (help)).
  7. Cader Books, p. 545
  8. https://www.grammy.com/grammys/artists/liza-minnelli
  9. Kalte, p. 117
  10. "Grammy Legend Award". Grammy.com. ശേഖരിച്ചത്: December 20, 2009.
  11. Barrera, Sandra (September 6, 2005). "Franklin not ready to rest on another laurel". Milwaukee Journal Sentinel. Journal Communications. ശേഖരിച്ചത്: December 31, 2009.
  12. Gunderson, Edna (March 16, 1999). "Billy Joel enters his classical period Joining Hall of Fame, he leaves rock behind" (Payment required to access full article). USA Today. Gannett Company. ശേഖരിച്ചത്: December 20, 2009.
  13. "Critic's choice" (Payment required to access full article). Fort Worth Star-Telegram. The McClatchy Company. February 15, 1991. ശേഖരിച്ചത്: December 20, 2009.
  14. Ballasy, Nicholas (October 29, 2009). "'Melody' Missing from Music Industry, Quincy Jones Says". CNSNews.com. ശേഖരിച്ചത്: December 31, 2009.
  15. "The 1992 Grammys an 'unforgettable' night for Natalie Cole, Bonnie Raitt and R.E.M" (Payment required to access full article). The Philadelphia Inquirer. Philadelphia Media Holdings. February 26, 1992. ശേഖരിച്ചത്: December 20, 2009.
  16. McShane, Larry (February 25, 1993). "Grammy moments - memorable and forgettable". Deseret News. ശേഖരിച്ചത്: December 31, 2009.
  17. "Curtis Mayfield, 57, entertainer, songwriter" (Payment required to access full article). Telegram & Gazette. The New York Times Company. December 27, 1999. ശേഖരിച്ചത്: December 20, 2009.
  18. Harrington, Richard (March 2, 1994). "The Grammy Whammy" (Payment required to access full article). The Washington Post. The Washington Post Company. ശേഖരിച്ചത്: December 20, 2009.
  19. Shmith, Michael (September 7, 2007). "Prince among tenors, undisputed king of high C's". The Age. Fairfax Media. ശേഖരിച്ചത്: December 20, 2009.
  20. https://www.grammy.com/press-releases/elton-john-im-still-standing-grammy®-salute-set-take-place-jan-30-theater-madison
  21. "The 45th Annual Grammy Awards" (Payment required to access full article). The Philadelphia Inquirer. Philadelphia Media Holdings. February 24, 2003. ശേഖരിച്ചത്: December 20, 2009.
ഗ്രന്ഥസൂചി

പുറം കണ്ണികൾ[തിരുത്തുക]