കുന്നുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunnukara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kunnukara
Map of India showing location of Kerala
Location of Kunnukara
Kunnukara
Location of Kunnukara
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Ernakulam
ഏറ്റവും അടുത്ത നഗരം Kochi
ലോകസഭാ മണ്ഡലം Ernakulam
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് www.kunnukara.webs.com

Coordinates: 10°9′0″N 76°18′0″E / 10.15000°N 76.30000°E / 10.15000; 76.30000 എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്‌ കുന്നുകര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരിയും വടക്കൻ പറവൂരിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ശ്മശാനത്തിൽ ദഹിപ്പിക്കാനുവദിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ദളിത സമുദായാംഗത്തിന്റ് മൃ^തദേഹം ദഹിപ്പിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഈ പ്രദേശം മാധ്യമ ശ്രദ്ധ നേടി.

സ്ഥാപനങ്ങൾ[തിരുത്തുക]

എത്തിച്ചേരാൻ[തിരുത്തുക]

അങ്കമാലി , ആലുവയിൽ നിന്ന് അത്താണി വഴി പറവൂർ ബസ്സുകൾ ഈ ഗ്രാമമാർഗ്ഗം സേവനം ഉണ്ട്. നോർത്ത് പറവൂർ ഈ ഗ്രാമത്തിൽ നിന്ന് 7 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കുന്നുകര&oldid=3386685" എന്ന താളിൽനിന്ന് ശേഖരിച്ചത്