ഉള്ളടക്കത്തിലേക്ക് പോവുക

കുന്നുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്നുകര
town
Kootala Bhagavathy Temple
Kootala Bhagavathy Temple
വിളിപ്പേര്: 
Land of hill
Map
Coordinates: 10°9′0″N 76°18′0″E / 10.15000°N 76.30000°E / 10.15000; 76.30000
Country India
StateKerala
DistrictErnakulam
City UAKochi
സർക്കാർ
  ഭരണസമിതിKunnukara Panchayat North Paravur Taluk
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683578
Telephone code0484
വാഹന രജിസ്ട്രേഷൻKL-42
Nearest cityNorth Paravur
Lok Sabha constituencyErnakulam
Civic agencyKunnukara Panchayat
Climatemoderate (Köppen)
വെബ്സൈറ്റ്www.kunnukara.webs.com

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ്‌ കുന്നുകര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരിയും വടക്കൻ പറവൂരിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ശ്മശാനത്തിൽ ദഹിപ്പിക്കാനുവദിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ദളിത സമുദായാംഗത്തിന്റ് മൃ^തദേഹം ദഹിപ്പിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഈ പ്രദേശം മാധ്യമ ശ്രദ്ധ നേടി.

സ്ഥാപനങ്ങൾ

[തിരുത്തുക]
  • ശ്രീ നാരായണ മെഡിക്കൽ കോളേജ്, ചാലക്കാ
  • എം.ഇ.എസ്.കോളേജ്,കുന്നുകര
  • എം.ഇ.എസ്.സെന്റ്റൽ
  • ക്രിസ്തുരാജ് ഹൈസ്കൂൾ കുറ്റിപ്പുഴ
  • ഗവ. ജെ ബി എസ് കുന്നുകര

എത്തിച്ചേരാൻ

[തിരുത്തുക]

അങ്കമാലി , ആലുവയിൽ നിന്ന് അത്താണി വഴി പറവൂർ ബസ്സുകൾ ഈ ഗ്രാമമാർഗ്ഗം സേവനം ഉണ്ട്. നോർത്ത് പറവൂർ ഈ ഗ്രാമത്തിൽ നിന്ന് 7 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കുന്നുകര&oldid=4595383" എന്ന താളിൽനിന്ന് ശേഖരിച്ചത്