ഹേമാവതി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
River Hemavati at the southern side of Banakal
Hemavati dam in Gorur
Gorur Narasimha temple2-1.jpg

തെക്കേ ഇന്ത്യയിൽ കർണാടകത്തിലെ കാവേരിയുടെ ഒരു പ്രധാനപോഷകനദിയാണ് ഹേമാവതി .[1]

ഉത്ഭവം[തിരുത്തുക]

ദക്ഷിണേന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ചിക്കമഗളൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബല്ലാലാരായണ ദുർഗയ്ക്ക് സമീപം 1,219 മീറ്റർ ഉയരത്തിലാണ് പടിഞ്ഞാറൻ ചുരങ്ങളിൽ നിന്ന് ഹേമാവതി ആരംഭിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. Hemāvati River (Approved) at GEOnet Names Server, United States National Geospatial-Intelligence Agency
  2. "Main Rivers of Karnataka". Karnatakavision.com. ശേഖരിച്ചത് 2006-10-05.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹേമാവതി_നദി&oldid=3113125" എന്ന താളിൽനിന്ന് ശേഖരിച്ചത്