ഉള്ളടക്കത്തിലേക്ക് പോവുക

സത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സത്യം ശിവം സുന്ദരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യം ശിവം സുന്ദരം
സംവിധാനംറാഫി മെക്കാർട്ടിൻ
കഥറാഫി മെക്കാർട്ടിൻ
നിർമ്മാണംസിയാദ് കോക്കർ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ബാലചന്ദ്രമേനോൻ
കൊച്ചിൻ ഹനീഫ
അശ്വതി മേനോൻ
ഛായാഗ്രഹണംരവിവർമ്മൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
കോക്കേഴ്സ് ഫിലിംസ്
വിതരണംകോക്കേഴ്സ്
അനുപമ റിലീസ്
റിലീസ് തീയതി
2000 ഫെബ്രുവരി
രാജ്യംഇന്ത്യ
ഭാഷമലയാളം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ബാലചന്ദ്രമേനോൻ, കൊച്ചിൻ ഹനീഫ, അശ്വതി മേനോൻ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യം ശിവം സുന്ദരം. ഛായാഗ്രാഹകൻ രവിവർമ്മന്റെ ആദ്യ ചിത്രമായിരുന്നു ഇത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം കോക്കേഴ്സ്, അനുപമ റിലീസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
കുഞ്ചാക്കോ ബോബൻ
ബാലചന്ദ്രമേനോൻ
കൊച്ചിൻ ഹനീഫ
ഹരിശ്രീ അശോകൻ
ജഗദീഷ്
ജഗതി ശ്രീകുമാർ
ജനാർദ്ദനൻ
ഇന്ദ്രൻസ്
നാസർ
അശ്വതി മേനോൻ
അംബിക

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. അവ്വാ അവ്വാ – മനോ, സ്വർണ്ണലത
  2. ചന്ദ്ര ഹൃദയം താനെ ഉരുകും – കെ.ജെ. യേശുദാസ്
  3. അങ്ങകലേ – ശങ്കർ മഹാദേവൻ
  4. വാക്കിങ്ങ് ഇൻ ദ മൂൺ ലൈറ്റ് – ഹരിഹരൻ
  5. സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ – കെ.എസ്. ചിത്ര
  6. സത്യം ശിവം സുന്ദരം – ദീപാങ്കുരൻ
  7. സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ – ബിജു നാരായണൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംരവിവർമ്മൻ
ചിത്രസം‌യോജനംശ്രീകർ പ്രസാദ്
കലപ്രേമചന്ദ്രൻ
ചമയംസുദേവൻ
വസ്ത്രാലങ്കാരംഎസ്.ബി. സതീഷ്
നൃത്തംകല
പരസ്യകലഹരിത
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഎം.കെ. മോഹനൻ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംദിലീപ്, മുരളി
നിർമ്മാണ നിയന്ത്രണംരഞ്ജിത്
വാതിൽ‌പുറ ചിത്രീകരണംശ്രീമൂവീസ്
ലെയ്‌സൻസി. മുത്തു

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]