ദീപാങ്കുരൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മലയാളചലച്ചിത്രരംഗത്തിലെ ഒരു സംഗീതജ്ഞനാണ് ദീപാങ്കുരൻ. പ്രശസ്തനായ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനാണ്. ദീപാങ്കുരൻ മലയാളചലച്ചിത്രരംഗത്തിൽ ഗായകനായും സംഗീതസംവിധായകനായും പശ്ചാത്തലസംഗീതകാരനായും അറിയപ്പെടുന്നു. ആദ്യമായി ചലച്ചിത്ര രംഗത്ത് എത്തിയത് 1996-ൽ പുറത്തിറങ്ങിയ ജയരാജിന്റെ ദേശാടനം എന്ന ചിത്രത്തിലെ ഗായകനായിട്ടായിരുന്നു. ഈ ചിത്രത്തിലെ നാവാ മുകുന്ദാ ഹരേ... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ദീപാങ്കുരനായിരുന്നു.[1]
ചലച്ചിത്രങ്ങൾ
[തിരുത്തുക]സംഗീതം നൽകിയവ
[തിരുത്തുക]- ക്യാമൽ സഫാരി
പശ്ചാത്തലസംഗീതം
[തിരുത്തുക]- ലിസമ്മയുടെ വീടു്, 2013
- ശലഭം, 2008
ഗായകനായി
[തിരുത്തുക]- കാൽച്ചിലമ്പ്
- ശലഭം
അവലംബങ്ങൾ
[തിരുത്തുക]- ↑ "ദീപാങ്കുരൻ". m3db.com. Retrieved 2014 ഏപ്രിൽ 7.
{{cite web}}: Check date values in:|accessdate=(help)