ശതാവരിച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Asparagus
A bundle of cultivated asparagus
ശാസ്ത്രീയ വർഗ്ഗീകരണം edit
Kingdom: സസ്യലോകം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Asparagaceae
Subfamily: Asparagoideae
Genus: Asparagus
Species:
A. officinalis
Binomial name
Asparagus officinalis
Synonyms[1]
List
 • Asparagus altilis (L.) Asch.
 • Asparagus caspius Schult. & Schult.f.
 • Asparagus esculentus Salisb.
 • Asparagus fiori Sennen
 • Asparagus hedecarpus Andrews ex Baker"
 • Asparagus hortensis Mill. ex Baker
 • Asparagus littoralis Steven
 • Asparagus oxycarpus Steven
 • Asparagus paragus Gueldenst. ex Ledeb.
 • Asparagus polyphyllus Steven ex Ledeb.
 • Asparagus sativus Mill.
 • Asparagus setiformis Krylov
 • Asparagus vulgaris Gueldenst. ex Ledeb.
A multitude of cultivated asparagus bundles

ശതാവരിച്ചെടി, ശതാവരി, പൂന്തോട്ട ശതാവരി, കുരുവി പുല്ല്, (ശാസ്ത്ര നാമം Asparagus officinalis) എന്നീ പൊതുനാമങ്ങളിലറിയപ്പെടുന്ന ഈ സസ്യം ജീനസ് അസ്പരാഗസിലെ ഒരു വാർഷിക സപുഷ്പി സസ്യം ആണ്. അതിന്റെ ഇളം തണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. ഉള്ളി, വെളുത്തുള്ളി, തുടങ്ങിയ ബന്ധപ്പെട്ട അലിയം സ്പീഷീസ് പോലെ, അത് ഒരിക്കൽ ലില്ലി കുടുംബത്തിലെ ലിലിയേസിയിൽ വർഗ്ഗീകരിച്ചിരുന്നു. ഉള്ളി പോലുള്ള സസ്യങ്ങൾ ഇന്ന് അമരില്ലിഡേസിയിലാണ് കാണപ്പെടുന്നത്. എന്നാൽ ഇന്ന് ശതാവരി അസ്പരാഗേസീയിലാണ് കാണപ്പെടുന്നത്. അസ്പരാഗസ് ഒഫിഷിനാലിസിൻറെ ഉറവിടങ്ങൾ തദ്ദേശീയ പരിധിയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ സാധാരണയായി യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയിലെ ഉഷ്ണമേഖലാ തീരങ്ങളിലും തദ്ദേശവാസിയായി ഇവ കാണപ്പെടുന്നു.[2][3][4][5] ഇത് പച്ചക്കറി വിളയായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

വൈൽഡ് ശതാവരി (ശതാവരി അഫിലസ്) ലെവന്റ് സ്വദേശിയാണ്

അവലംബം[തിരുത്തുക]

 1. "The Plant List, Asparagus officinalis L." മൂലതാളിൽ നിന്നും 2021-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-01-07.
 2. "Asparagus officinalis L.". Plants of the World Online. Royal Botanic Gardens, Kew. ശേഖരിച്ചത് 2018-05-31.
 3. "Asparagus officinalis". Flora Europaea. Royal Botanic Garden Edinburgh. ശേഖരിച്ചത് 19 May 2010.
 4. "Asparagus officinalis". Euro+Med Plantbase Project. Botanic Garden and Botanical Museum Berlin-Dahlem. മൂലതാളിൽ നിന്നും 11 August 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 May 2010.
 5. ശതാവരിച്ചെടി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 19 May 2010.

പുറം കണ്ണികൾ[തിരുത്തുക]

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=ശതാവരിച്ചെടി&oldid=3987691" എന്ന താളിൽനിന്ന് ശേഖരിച്ചത്