ഉള്ളി
ദൃശ്യരൂപം
| വിവിധയിനം ഉള്ളികൾ | |
|---|---|
| ചുവന്നുള്ളി, വെള്ളുള്ളി, വലിയ ഉള്ളി( സവാള) | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. cepa |
| Binomial name | |
| Allium cepa | |
Allium എന്ന ജനുസ്സിൽപ്പെടുന്ന സസ്യങ്ങളെയാണ് പൊതുവെ ഉള്ളി എന്നു വിളിക്കുന്നത്. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.
ഉള്ളി പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ്. ഇതിൽ അമിതമായ ഊർജം അഥവാ കാലറി കുറവാണ്. ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ ബി ജീവകങ്ങൾ, പ്രത്യേകിച്ച് ബി 6, ഫോളേറ്റ് തുടങ്ങിയവ, നിരോക്സീകാരികൾ, പൊട്ടാസ്യം, മംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ കറികളിൽ ഉള്ളി ചേർക്കുന്നത് തികച്ചും ആരോഗ്യകരമാണ് എന്ന് പറയാം.
- വലിയ ഉള്ളി അഥവാ സവാള - Onion
- ചുവന്നുള്ളി, ചെറിയ ഉള്ളി (ചുവന്ന ഉള്ളി) - Shallot
- വെളുത്തുള്ളി - ഗാർലിക്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]http://www.vfpck.org/docs/TechMoreml.asp?sub=PPR&ID=31%5Bപ്രവർത്തിക്കാത്ത+കണ്ണി%5D ഉള്ളിവർഗ്ഗത്തിൽ പെട്ട ചെടികൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നു.