സംവാദം:ഉള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സവാളക്ക് വേറെ താൾ വേണ്ടേ ?--മനോജ്‌ .കെ 15:24, 30 ഡിസംബർ 2011 (UTC)Reply[reply]


സാധാരണ ഉള്ളി എന്ന് പറയുന്നത് ചുവന്നുള്ളിയാണ്. പക്ഷേ ഈ താളിന്റെ ഇന്റർവിക്കിയിലുള്ള Onion സബോളയാണ്. തപ്പിനോക്കിയപ്പോൾ അലങ്കാരത്തിനും ഭക്ഷണത്തിനും മറ്റുമായി ഉപയോഗിക്കുന്ന 12 ഇനങ്ങളോളം ഉള്ളികൾ ഉള്ളതായി മനസ്സിലായി.--മനോജ്‌ .കെ 15:57, 30 ഡിസംബർ 2011 (UTC)Reply[reply]

തിരിച്ചുവിടലിനെ ലേഖനമാക്കിയിട്ടുണ്ട്. സബോള. വികസിപ്പിക്കാൻ സഹായിക്കുക.--മനോജ്‌ .കെ 17:08, 30 ഡിസംബർ 2011 (UTC)Reply[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:ഉള്ളി&oldid=1148434" എന്ന താളിൽനിന്ന് ശേഖരിച്ചത്