അസ്പരാഗേസീ
ദൃശ്യരൂപം
അസ്പരാഗേസീ | |
---|---|
Asparagus officinalis in flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Asparagaceae |
Genera | |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അസ്പരാഗേസീ (Asparagaceae)[1].ഈ സസ്യകുടുംബത്തിൽ 143 ജീനസ്സുകളിലായി ഏകദേശം 3200 സ്പീഷിസുകൾ ഉണ്ട്. ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണിത്. ശതാവരി, നരിവെങ്കായം, സർപ്പപ്പോള, വെള്ള മുസ്ലി, ആനക്കൈത തുടങ്ങിയ ഈ കുടുംബത്തിൽപ്പെടുന്നു.
സവിശേഷതകൾ
[തിരുത്തുക]ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമായിരിക്കും. ഇലകളിലെ സിരകൾ സമാന്തരവിന്യാസത്തിലാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Angiosperm Phylogeny Group III (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Asparagaceae Archived 2007-01-03 at the Wayback Machine. [sensu stricto] in L. Watson and M.J. Dallwitz (1992 onwards). The families of flowering plants Archived 2007-01-03 at the Wayback Machine.: descriptions, illustrations, identification, information retrieval. Version: 27 April 2006. http://delta-intkey.com Archived 2007-01-03 at the Wayback Machine.
- Liliaceae in Flora of North America
- NCBI Taxonomy Browser [Asparagaceae sensu stricto]
- links at CSDL, Texas Archived 2006-12-07 at the Wayback Machine.
വിക്കിസ്പീഷിസിൽ Asparagaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Asparagaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.