Jump to content

വെള്ളിമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട അഷ്ടമുടിക്കായലിലെ ഒരു ഉപദ്വീപാണിത്. കൊല്ലം നഗരത്തിൽനിന്നും 15 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു. പണ്ട്, നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന വെള്ളിമൺ കൊട്ടാരം ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. മധ്യകാലത്ത് ചൈനക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിലെ വെള്ളിമൺകരകളിൽ എത്തിയിരുന്നു എന്നു ചരിത്രം.[അവലംബം ആവശ്യമാണ്]

വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വെള്ളിമൺ. നിലവാരമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാസ്ഥാപനങ്ങളും ഇവിടെയുണ്ട്.

അവലംബം

[തിരുത്തുക]


കൊല്ലം ജില്ലയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ

അച്ചങ്കോവിൽആലുംകടവ്അമൃതപുരിഅഞ്ചൽആര്യങ്കാവ്ചവറചടയമംഗലംകരുനാഗപ്പള്ളികൊട്ടാരക്കരകുളത്തൂപ്പുഴകുണ്ടറകുന്നിക്കോട്മയ്യനാട്നീണ്ടകരഓച്ചിറപാലരുവിപരവൂർപത്തനാപുരംപട്ടാഴിപുനലൂർശാസ്താംകോട്ടതങ്കശ്ശേരിതെന്മലതഴവാതിരുമുല്ലവാരംചിന്നക്കടആശ്രാമം;വെള്ളിമൺ

"https://ml.wikipedia.org/w/index.php?title=വെള്ളിമൺ&oldid=3249006" എന്ന താളിൽനിന്ന് ശേഖരിച്ചത്